സീ പീ എം അക്രമത്തിനെതിരെ കെ പീ സീ സീ പ്രസിഡന്റ് രമേശ് ചെന്നിത്തല ഒരു ഉപവാസം വടകരയില്‍ നടത്തി സ്വയം പരിഹാസ്യനായി. മനോരമയും മാതൃഭൂമിയും വിവിധ ചാനലുകളും എല്ലാം സീ പീ എം അക്രമത്തിനെതിരെ മുറവിളി കൂട്ടുകയും പൊടിപ്പും തൊങ്ങലും വച്ച് പല പല വാര്ത്തകള് പടച്ചു വിടുമ്പോഴും കോണ്ഗ്രെസ്സ്കാരും ആര് എസ് എസ് കാറും കൊല ചെയ്ത സീ പീ എം -എസ് എഫ് ഐ -ഡീ വൈ എഫ് ഐ ക്കാരെപറ്റി ഇവര് മൌനം ഭജിക്കുന്ന കാഴ്ചയാണ് കാണുന്നത്.
മേല്പ്പറഞ്ഞ പാര്ടിക്കാര്‍ നടത്തിയ കൊല പാതകങ്ങള്‍ ക്കെതിരെ എന്ത് കൊണ്ടു ഇവര് പ്രതിഷേധിക്കുനില്ല?കൊല്ലപെപ്ടുന്നവര്സീപീഎംകാര്‍ ആണെങ്കില്‍ അതിനെ അപലപിക്കേന്റെ ന്നാണോ ഇവരുടെ അഭിപ്രായം?
ഒരു കോണ്ഗ്രസ് നേതാവും ഇവിടെ അക്രമത്തിനു എതിരായി നിരാഹാരം നടത്തിയതായി അറിവില്ല.
കൊല പാതകം ആര് നടത്തിയാലുംഅപലപി ക്കേന്ടതല്ലേ ? ഈ കൊലപാതകങ്ങള്‍ നടന്നപ്പോഴോന്നും
സംസ്കാര നായകന്മാര് പ്രതികരിക്കാത്തത് എന്ത് കൊണ്ടു എന്ന ചോദ്യം ആരും ഉയര്ത്തി കണ്ടില്ല.
എന്നാല്‍ ആര് എം പി നേതാവ് ടീ പീ ചന്ദ്രശേഖരന് കൊല്ലപ്പെട്ടപ്പോള്‍ മാത്രം ഇതിനും മാത്രം കോലാഹലം ഉണ്ടാക്കുന്നതിന്റെ പിന്നിലെ ചേതോവികാരം എന്താണെന്ന് സാമാന്യ ബുദ്ധിയുള്ളവര്ക്ക് മനസ്സിലാക്കാവുന്നതെയുള്ള്. അത് മറ്റൊന്നുമല്ല സീ പീ എമ്മിനെ പ്രതി സ്ഥാനത് നിര്ത്തി അപവാദ പ്രചാരണംനടത്തുകഅത്രമാത്രം.. ഇതിന്റെ ഗൂഡ ഉദ്ദേശം ഈ പ്രശ്നം നെയ്യാറ്റിന്കര ഇലെക്ഷനില്‍ ജയിക്കുവാന്‍ വേണ്ടി ഉപയോഗിക്കുക എന്നത്രേ. അല്ലാതെ ചന്ദ്ശേഖരനോടുസ്നേഹം
കൊണ്ടല്ലഎന്നത്ഏതുകുഞ്ഞിനുംഅറിയാവുന്നകാര്യമത്രേ.വടകരയില്അക്രമതിനെതിരായി ഉപവാസംഅനുഷ്ടിക്കുനതിനുമുന്പായിചെന്നിത്തലഉപവാസം അനുഷ്ടിക്കേന്ടത് ഇടുക്കിയിലായിരുന്നു. അവിടെ ഏതാനുംമാസങ്ങള്ക്ക്മുന്പ്ഡീവൈഎഫ്ഐനേതാവ്അനീഷ് രാജനെ
യൂത്ത് കോണ്ഗ്രസ് ഗുണ്ടകള്‍ കൊലചെയ്ത സംഭവം ചെന്നിത്തല അറിഞ്ഞില്ലെന്നുണ്ടോ?ആ കൊലയാളികള്‍ ഇത് വരെയായി അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. അപ്പോള്‍ ചെന്നിത്തല ആടിനെ പട്ടിയാക്കുകയാനെന്നു വ്യക്തം.
1967-മുതല്‍ കേരളത്തില്‍
കോണ്ഗ്രസ്- കെ എസ യു ഗുണ്ടകള്‍
കൊലപ്പെടുത്തിയ ചില സീ പീ എം- എസ് എഫ് ഐ-ഡീ വൈ എഫ് ഐ ക്കാരുടെ വിവരങ്ങള്‍ താഴെ കൊടുക്കുന്നു.
1.
സീ പീ കരുണാകരന്‍, സീ പീ എം പ്രവര്ത്തകന്‍, കുറ്റൂര്‍, കണ്ണൂര്‍
കോണ്ഗ്രസുകാര്‍ 1967
സെപ്റ്റംബര്‍ 11 -നു കുത്തി കൊലപ്പെടുത്തി
2.
കെ. കുഞ്ഞാലി, നിലമ്പൂര്‍
തോട്ടം തൊഴിലാളികളുടെ സമുന്നത നേതാവും സീ പീ എം എം എല്‍ എയും ആയിരുന്ന കെ കുഞ്ഞാലിയെ കോണ്ഗ്രെസ്സ്കാരന് വെടി വച്ച് കൊലപ്പെടുത്തി. നമ്മുടെ നിമയ വ്യവസ്ഥയുടെ വിചിത്ര സ്വഭാവം കാരണം കൊലയാളി ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടു.
3.
പീ കെ അബ്ദുല്‍ ഖാദര്‍, സീ പീ എം നേതാവ്, കൊടുങ്ങല്ലൂര്‍
ഓഗസ്റ്റ് 1971
-നു കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ച് സീ പീ എമ്മില്‍ ചേര്‍ന്ന്. സെപ്റ്റംബര്‍ -17-നു കോണ്ഗ്രെസ്സ്കാരാല്‍ കൊല ചെയ്യപ്പെട്ടു
പീ കെ അബ്ദുല്‍ ഖാടരിനോറൊപ്പം കോണ്ഗ്രെസ്സ്കാര് 1971 സെപ്റ്റംബര്‍17
-നു
വെടി
വെച്ച്
കൊലപ്പെടുത്തി.
കെ എസ യു-ക്കാര്‍ 1973 --നു കുത്തി കൊലപ്പെടുത്തി
6. കൊളങ്ങരത് . രാഘവന്‍, സീ പീ എം പ്രവര്ത്തകന്‍, ദിനേശ് ബീഡി തൊഴിലാളി
കോണ്ഗ്രെസ്സ്കാര്‍ 1976 ജൂണ്‍ 5 -നു വെട്ടി കൊലപ്പെടുത്തി
7. കുന്നുബ്രോണ് ഗോപാലന്, സീ പീ എം പ്രവര്ത്തകന്‍, ചിട്ടാരിപ്പരമ്പ്, ഇടുമ്പ, കണ്ണൂര്
കോണ്ഗ്രെസ്സ്കാര്‍ 1977
ജൂലൈ 11
-നു വെട്ടി കൊലപ്പെടുത്തി.
എം എല്‍ എ കെഎസ് യു ക്കാര്‍ 1977 ഡിസംബര്‍ മാസം സീ പീ എം നേതാവുമായ ജീ സുധാകരന്റെ ഇളയ സഹോദരന് ജീ ഭൂവനെശ്വരനെ മൃഗീയമായി കുത്തി കൊലപ്പെടുത്തി.
.
9. സൈതാലി ,എസ് എഫ് ഐ നേതാവ്, പട്ടാമ്പി സംസ്കൃത കോളേജ്
കെ എസ് യു- എ വീ ബീ പീ-ക്കാര്‍ ചേര്‍ന്ന് 1979
ഫെബ്രുവരി 24 -നു കുതികൊലപ്പെടുതി
10. പീ കെ രാജന്‍, എസ് എഫ് ഐ . നേതാവ്, ആയുര്വേദ കോളേജ്, തൃപ്പൂനിതുര
11. ശങ്കരനാരായണന്‍, സീ പീ എം നേതാവ് ഏങ്ങണ്ടിയൂര്
സീപീഎം കോട്ട കടപ്പുറം ബ്രാഞ്ച് സെക്രട്ടറി
ആയിരുന്ന ഈ സഖാവിനെ കോണ്ഗ്രെസ്സ്കാര്‍ 1980 മാര്ച് 28-
നു
വെട്ടിക്കൊലപ്പെടുത്തി.
ശങ്കര നാരായണന്റെ സഹോദരനും കെ എസ് വൈ എഫ് നേതാവും ആയിരുന്ന
കൃഷ്ണന്കുട്ടിയെ 1980 മാര്ച് 28
-നു
കോണ്ഗ്രെസ്സ്കാര്
കുതിക്കൊലപ്പെടുതി.
13. സീ വീ ജോസ്, എസ്എഫ് ഐ നേതാവ് പത്തനംതിട്ട
കെ എസ യുക്കാര്‍ കുതിക്കൊലപ്പെടുതി.
14 എം എസ് പ്രസാദ്, എസ്എഫ് ഐ നേതാവ്, പത്തനംതിട്ട
സീ വീ ജോസിന്റെ കൊലപാതകത്തിന്റെ സാക്ഷിയായ പ്രസാദിനെ 1985
തിരുവോണ നാളില്‍ കെഎസ് യുക്കാര്‍ കുത്തി കൊലപ്പെടുത്തി. .
15. ആലവലപ്പില് അമ്പു, സീ കോരന്‍, പീ കുഞ്ഞപ്പന്‍, എം കോരന്‍, സീ പീ എം പ്രവര്ത്തകര്‍, ചീമേനി,
ഈ സീ പീ എം പ്രവര്ത്തകര്‍ എലെക് ഷന്‍ കമ്മിറ്റി ഓഫീസില്‍ ഇരിക്കുമ്പോള്‍ ഓഫീസിനു തീയിട്ട ശേഷം 1987 മാര്ച് 5-നു . കോണ്ഗ്രെസ്സ്കാര് വെട്ടി കൊലപ്പെടുത്തി
16. കെ വീ കുഞ്ഞികണ്ണന്‍, സീ പീ എം നേതാവ്, ചീമേനി
കോണ്ഗ്രെസ്സ്കാര്‍ 1987 മാര്ച് 5-നു അമ്മി കല്ല് കൊണ്ടു അടിച്ചു കൊലപ്പെടുത്തി
17.
കൊച്ചനിയന്‍, എസ് എഫ് ഐ നേതാവ്, ത്രിശൂര്
കോണ്ഗ്രെസ്സ്കാര് 1992 ഫെബ്രുവരി 29
-നു പോലീസിന്റെ മുമ്പിലിട്ടു കുത്തി കൊലപ്പെടുത്തി
കെ എസ് യു-എസ എസ് എഫ് -കാര്‍ 1992 ജൂലൈ 15 -നു കല്ലെറിഞ്ഞു കൊലപ്പെടുത്തി.
19. കെ, നാണു സീ പീ എം പ്രവര്ത്തകന്‍, കണ്ണൂര്
കോണ്ഗ്രസ് ഗുന്റാകള് ബോംബെറിഞ്ഞു 1992 ജൂണ്‍ 13 -നു കൊലപ്പെടുത്തി.
20. ജയകൃഷ്ണന്‍, സീ പീ എം നേതാവ്, കൊല്ലെങ്ങോടെ, പാലക്കാട്
സീ പീ എം ജില്ലാ കമ്മിറ്റി അംഗം ആയിരുന്ന ജയകൃഷ്ണനെ കോണ്ഗ്രസുകാര്‍ 1995 മാര്ച്ച്
-6-നു
വെട്ടി
കൊലപ്പെടുത്തി
സീ പീ എം നേതാവ് ജയകൃഷ്ണശ്നോറൊപ്പം1995 മാര്ച്ച് 6 -നു കോണ്ഗ്രെസ്സ്കാര്
വെട്ടി
കൊലപ്പെടുത്തി
1997ഏപ്രില്‍ 22
-നു
മംഗളൂരു
എസ്
ഡീ
എം
ലോ
കോളേജില്‍
പരീക്ഷ
എഴുതാന്‍
പോകുന്നതിനിടെ ഹെക്കൂരിനടുത് ബസിലിട്ടു ആര് എസ് എസ് കാര്‍ വെട്ടി കൊലപ്പെടുത്തി
കോണ്ഗ്രസ്-കേരള കോണ്ഗ്രസ് ഗുണ്ടകള്‍ കുത്തി കൊലപ്പെടുത്തി
രവിക്കൊപ്പം സീ പീ എം പ്രവര്ത്തകനായിരുന്ന മുല്ലന്കൊള്ളിയിലെ ശശിയും കോണ്ഗ്രസ്-
കേരള കോണ്ഗ്രസ് ഗുണ്ടകളാല്‍ കൊല്ലപ്പെട്ടു
25. -നാല്പ്പാടി വാസു, സീ പീ എം പ്രവര്ത്തകന്‍, കണ്ണൂര്
കോണ്ഗ്രസ് നേതാവ് കെ സുധാകരന്റെ
ഗുന്മാന്
വെടി
വെച്ച്
കൊലപ്പെടുത്തി
26 സീ എം ജോസ്, സീ പീ എം പ്രവര്ത്തകന്‍, കണാരന് വയല്‍ , കവുംബായി, കണ്ണൂര്
27. സാബു, എസ് എഫ് ഐ പ്രവര്ത്തകന്‍, മനകാദ് സൈന്റ്റ് മേരീസ് കോളേജ്, കോട്ടയം
കോണ്ഗ്രെസ്സ്കാര് കുത്തി കൊലപ്പെടുത്തി. .
ഐ എന്‍ ടീ യു സീഐ-ക്കാര്‍ കുതിക്കൊലപ്പെടുതി
29. രവീന്ദ്ര റാവു , സീ പീ എം നേതാവ് വെള്ള ച്ചേരി കാസര്ഗോഡ്
കോണ്ഗ്രെസ്സ്കാര്‍ 2011 മെയ് 13 -നു വെട്ടിക്കൊലപ്പെടുത്തി
30. ബാബു ജോര്ജ്, ഡീ വൈ എഫ് ഐ, പ്രവര്ത്തകന്‍ ഏറ്റുമാനൂര്‍ കോട്ടയം ജില്ല
കോണ്ഗ്രേസ്സ്കാര്‍ കുത്തി കൊലപ്പെടുത്തി.
ഡീ വൈ എഫ് ഐ നേതാവ് അനീഷ് രാജന്‍ യൂത്ത് കോണ്ഗ്രസ് കാരാര്‍ ഏതാനും മാസങ്ങള്ക്ക്
മുന്പ് കൊല ചെയ്യപ്പെട്ടു.
ഈ 34
പേരെ നിഷ്ടൂരമായി കൊല ചെയ്തവരാണ് സീ പീ എം അക്രമതിനെതിരായി ഗാന്ധി തൊപ്പി അണിഞ്ഞു കൊണ്ടു കപട ഉപവാസം നടത്തുന്നത്. ഇതിനെ ചെകുത്താന്വേദാന്തമോതുന്നതിനോടെ
മാത്രമേ ഉപമിക്കുവാന്‍
പറ്റുകയുള്ളു
ചേര്ത്തല താലൂക്കില്‍ എന്റെ ചെറുപ്പം മുതല്‍ ഞാന്‍ കേട്ട് പോന്ന ഒരു പഴം ചൊല്ല് ഓര്മ്മ വരുന്നു. അത് മറ്റൊന്നുമല്ല "രണ്ടു കാലിലും മന്തുള്ളവന്‍ തന്റെ രണ്ടു കാലുകളും
മണ്ണില്‍ പൂഴ്ത്തി വച്ച് ഒരു കാലില്‍ മന്തുള്ള ആളെ മന്താ എന്ന് വിളിക്കുന്നു
എന്ന്.". ഇതാണ് യഥാര്‍ത്ഥത്തില്‍
ഉമ്മന്‍
ചാണ്ടിയും
ചെന്നിത്തലയും
മറ്റു
യു
ഡീ
എഫ്
നേതാക്കളും
ഒക്കെ
ചെയ്യുന്നത്.
വടകരയില്‍ ഉപവാസം തുടങ്ങുന്നതിനു മുന്പായി ചെന്നിത്തല മലര്ന്നു കിടന്നു തുപ്പിയാല്‍
എന്ത്
സംഭവിക്കും
എന്ന്.
ഓര്ക്കണമായിരുന്നു.
അത്
ഓര്‍ത്തിരുന്നെങ്കില്‍
ഇങ്ങനെ ജനങ്ങളുടെ
മുന്പില് അപഹാസ്യനാകുകയില്ലായിരുന്നു
****