Tuesday, 10 April 2012

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബനെര്‍ജിയുടെ നീതി നിര്‍വഹണം ഇതോ?


ഏതാണ്ട് രണ്ടു മാസങ്ങള്ക്ക് മുന്പ് കല്കട്ടയിലെ പാര്ക്ക്‌ സ്ട്രീറ്റില്‍ രാത്രി സമയത്ത് കാറില്‍ സഞ്ചരിക്കുകയായിരുന്ന ഒരു യുവതി കൂട്ട ബലാല്‍ സംഗംചെയ്യപ്പെട്ട വാര്ത്ത ബെന്ഗാളിലെയും മറ്റു സംസ്ഥാ നങ്ങളിലെയും മിക്ക പത്രങ്ങളും റിപ്പോര്ട്ട്‌ ചെയ്തിരുന്നു.  പക്ഷെ ബെന്ഗാളില് ഇപ്പോള് ഭരിക്കുന്നത്സിപിഎം അല്ലാത്തതിനാല് വാര്ത്ത ഇന്നാട്ടിലെ കുത്തക പത്രങ്ങള് തങ്ങളുടെ  ഉള്‍  പേജില്ചെറിയ കോളത്തില് ഒതുക്കുകയാണ് ഉണ്ടായത്.

നമ്മുടെ സംസ്ഥാനത്തെ കുത്തക പത്രങ്ങളായ മനോരമയും മാതൃഭൂമിയും വാര്ത്ത റിപ്പോര്ട്ട്ചെയ്യുവാന്പോലും കൂട്ടാക്കിയില്ല. സിപിഎം ബെന്ഗാളില്അധികാരത്തില്ഇരിക്കുമ്പോഴാണ് ഇത്തരം ഒരു സംഭവം അവിടെ നടന്നതെന്ന് സങ്കല്പ്പിക്കുക. അപ്പോള്എന്തായിരുന്നിരിക്കും പുകില്‍? പൊടിപ്പും തൊങ്ങലും വച്ച് വാര്ത്ത നല്കുവാന് കുത്തക പത്രങ്ങള്മത്സരിക്കുമായിരുന്നു  മാത്രമല്ല  ബലാല്‍ സംഗം  ചെയ്തത് സിപിഎം കാര്ആണെന്ന് പറയപ്പെടുന്നു അല്ലെങ്ങ്കില്സംശയിക്കപ്പെടുന്നു എന്നെല്ലാം വാര്ത്ത പടച്ചു'വിടാന്അവര് മടിക്കുകയില്ലായിരുന്നു

 കൂട്ട ബലാല്‍ സംഗ വാര്ത്ത പുറത്തായപ്പോള്‍ അതെക്കുറിച്ച് ഒരു അന്വേഷണം പോലും നടത്തുവാന്‍ മെനക്കെടാതെബംഗാള് മുഖ്യ മന്ത്രി   മമതാബാനെര്ജീപ്രതികരിച്ചത്കൂട്ടബലാല്സംഗംനടന്നു എന്ന് പറയുന്നത് ശരിയല്ല. തന്റെ ഗവേന്മേന്റിനെ അപകീര്തിപ്പെടുതുവാന്വേണ്ടി  മാധ്യമങ്ങളും സിപിഎം കാരും 
 ചേര്ന്നുള്ള ഗൂടാലോച്ചനയുടെ ഭാഗമാണ് ഇതെന്നുമായിരുന്നു ഇത്തര ത്തില്ഒരു നിരുത്തരവാദപരമായ പ്രസ്താവന നടത്തുവാന്മമതക്ക് പോലിസ്
കമ്മിഷണര്ആര്കെ പച്ച്നണ്ടയും കൂട്ടുണ്ടായിരുന്നു മമതയും  പോലിസ് കമ്മിഷണര്ഉം ബലാല്സംഗം നടന്നുഎന്നവാര്ത്തനിഷേധിച്ചുവെങ്കിലുംബെന്ഗാളിലെപോലിസ് ജോയിന്ട്‌ കമ്മിഷണര്‍ (Crime)     ശ്രീമതി ദമയന്തി സെന്‍ ബലാല്‍ സംഗം ചെയ്യപ്പെട്ട സ്ത്രീയുടെ പരാതിയുടെഅടിസ്ഥാനത്തില്അന്വേഷണത്തിന് ഉത്തരവിടുകയും ഇക്കാര്യത്തില്‍ അടിയന്തിരനടപടികള്‍ എടുക്കുകയും ചെയ്തു.. ഇതേതുടര്ന്ന്  പ്രതികളില്ചിലര് അറസ്റ്റ് ചെയ്യപ്പെടുകയുന്റായി. പ്രധാന പ്രതി ഇപ്പോഴും ഒളിവിലാനെങ്കിലും അന്വേഷണം   പുരോഗമിക്കുകയായിരുന്നു. ശ്രീമതി ദമയന്തി സെന്ഇത് ചെയ്തത് പോലിസ് കമ്മിഷണര്  പച്ച്നണ്ടയുടെയുംമമതയുടെയുംസമ്മര്ദത്തെഅതിജീവിച്ചായിരുന്നു . മമതയും പച്ച്നന്ടയും കൂട്ടബലാല്സംഗം നടന്നിട്ടില്ല  എന്ന്പ്രസ്താവിച്ചപ്പോള്‍  ശ്രീമതിദമയന്തിസെന്പ്രതികരിച്ചത്"എന്തോസംഭവിച്ചിട്ടുണ്ട്"എന്നാണു.ഇതോടെ  അവര്‍ മമതയുടെ നോട്ടപ്പുള്ളിയായി

എല്ലാവരെയുംഅല്ഭുതപ്പെടുതിക്കൊന്ടു കൂട്ട ബലാല് സന്ഗത്തിലെ  മുഖ്യ പ്രതിക്കെതിരെ ചാര്ജ് തയ്യാറാക്കുന്നതിന് തൊട്ടു മുന്പ് ശ്രീമതി ദമയന്തി സെന്നിനെ അവരുടെ കേസന്വേഷണത്തിന്റെചുമതലയില്നിന്ന് ഒഴിവാക്കി ഡീ ജീ (ട്രെയിനിംഗ് ) ആയി നിയമിച്ചു കൊണ്ടു കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരിക്കുകയാണ് മമത ബാനെര്ജീ. വാര്ത്ത ഇന്നാട്ടിലെ എല്ലാ ജനാധിപത്യ വിശ്വാസികളെയും ഞെട്ടിച്ച ഒരു കാര്യമത്രേ. ശ്രീമതി ദമയന്തി സെന്നിനെ കൂട്ട ബലാല്സംഗ കേസിന്റെ അന്വേഷണത്തില്നിന്ന് ഒഴിവാക്കുവാന്വേണ്ടി അവര്ക്കെതിരായി ഒരു റിപ്പോര്ട്ട്കെട്ടി ചമച്ചുന്ടാക്കുവാന്മമത  പോലിസ് കമ്മിഷണര്രൊടു  ആവശ്യപ്പെടുകയും അപ്രകാരം ഒരു റിപ്പോര്ട്ട് മമതക്ക് നല്കുകയുംഉണ്ടായി. യഥാര്ത്ഥത്തില്ശ്രീമതി ദമയന്തി സെന്നിനെ സ്ഥലം മാറ്റിയത് ഒരു അച്ചടക്കനടപടിയായിരുന്നു. .

മുഖ്യ മന്ത്രി മമതയും പോലിസ് കമ്മിഷണര്ഉം കൂട്ട ബലാല്സംഗം നടന്നു എന്ന വാര്ത്തവ്യാജമാണെന്ന്പറഞ്ഞുപുശ്ചിച്ചുതള്ളികളഞ്ഞപ്പോള്ആപരാതി അര്ഹിക്കുന്ന ഗൌരവത്തോടെ കണക്കിലെടുത്ത് അന്വേഷണം നടത്തുവാനും പ്രതികളെ അറസ്റ്റ്ചെയ്യുവാനും നടപടിയെടുത്ത ശ്രീമതിദമയന്തി സെന്മമതയുടെപ്രതികാര നടപടിക്കു വിധേയയാകുകയായിരുന്നു. ശ്രീമതി ദമയന്തിസെന്നിനെപ്പോലെയുള്ള സത്യ സന്ധരായ  പോലിസ് ഉദ്യോഗസ്ഥന്മാര്ക്കെതിരായി നടപടിയെടുത് ആ കൂട്ടബലാല്സംഗ കേസ് തേച്ചു മായ്ച്ചു കളയുക എന്ന തന്റെ ഉദ്ദേശം നടപ്പ്പിലാക്കുകയാണ് മമതാ ബനെര്ജീ. ഇത് വഴി ജനങ്ങള്ക്ക്മുന്പില്സ്വയം അപഹാസ്സ്യയാകുകയാണ് മമതാ. ബനെര്ജീ 

സ്ത്രീത്വത്തെ അപമാനിക്കുന്നവരെ ശിക്ഷിക്കാതെ അവരെ സംരക്ഷിക്കുകയും നിസ്വാര്ധമായി  ജന സേവനം നടത്തുന്ന  പോലിസ്  ഉദ്യോഗസ്ഥന്മാരെ പീഡിപ്പിക്കുകയും ചെയ്യുന്ന മമതാ ബനെര്ജീസ്ത്രീത്വത്തിനു തന്നെ ഒരു
അപമാനമാണ് എന്ന്  പറയാതെ വയ്യ. ഇന്നല്ലെങ്കില്നാളെ മമതയുടെ തനി നിറം ബെന്ഗാളിലെ ഭൂരിപക്ഷം ജനങ്ങളും തിരിച്ചറിയുക തന്നെ ചെയ്യും എന്ന് സംശയമില്ല

ദീദിയുടെ” അപദാനങ്ങളെ വാനോളം പുകഴ്ത്തുന്ന നമ്മുടെ നാട്ടിലെ കുത്തക പത്രങ്ങളായമനോരമക്കുംമാതൃഭൂമിക്കും ഈ സംഭവത്തെ കുറിച്ച് എന്തെ മിണ്ടാട്ടമില്ല?
*****


No comments:

Post a Comment