Wednesday, 17 October 2012

എന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ സംഭവം



എല്ലാ വ്യക്തികല്ലുടെ ജീവിതത്തിലും മറക്കാനാവാത്ത പല സംഭവങ്ങളും ഉണ്ടായിക്കാണുംഅത് പോലത്തെ പല അനുഭവങ്ങളും എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്അങ്ങനെയുള്ള ഒരു അനുഭവത്തെ കുറിച്ച് കുറച്ചു നാള്‍ മുന്പ് ഞാന്‍ ഒരു ബ്ലോഗ്‌ എഴുതിയിരുന്നു.  പക്ഷെ ബ്ലോഗ്എന്റെ ജീവിതത്തിലെഏറ്റവും അവിസ്മരണീയമായഒരുസംഭവത്തെകുറിച്ചാണ്.
സംഭവം നടക്കുന്നതു  1985-    ല്ആണ്. അന്ന് ഞാന്കോട്ടയം ജില്ലയിലെ വെള്ളൂര്ന്യൂസ്പ്രിന്റില്ജോലി ചെയ്യുകയാണ്. മാത്രമല്ല അവിടുത്തെ ഏറ്റവും വലിയ യൂണിയന്ആയ സീ ടീ യു യുനിഒന്റെ സെക്രട്ടറി കൂടിയായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം  കമ്പനിയിലെ ഒരു തൊഴിലാളിക്ക് ബ്ലാക്ക് ലിഖ്ക്കെര്എന്നാ ഒരു ഭയങ്കര ചൂടുള്ള ദ്രാവകം വീണു ഗുരുതരമായ പൊള്ളല്ഏറ്റു. തൊഴിലാളി എന്‍ 'ടീ യു സീ - യൂണിയന്മെമ്പര്ആയിരുന്നു. . അപകടം നടന്ന ഉടന്തന്നെ തൊഴിലാളിയെ നല്ല ഒരു ആശു പത്രിയില്എത്തിക്കുവാന്സാധിച്ചില്ല. കാരണം കമ്പനിയുടെ ആംബുലന്സ് കേടായിരുന്നു. ഇത്  തൊഴിലാളികളുടെ ശക്തിയായ പ്രതിഷേധത്തിന് വഴി വച്ച്. ഇക്കാര്യം കമ്പനി എംഡിയുടെ  ശ്രദ്ധയില്പെടുത്തുവാന്സീ ടീ യൂ യൂണിയന്ഭാരവാഹികളായഞാനുംമറ്റൊരു സെക്രെട്ടറിആയ വീ പീ ജനാര്ടനനും (ഇപ്പോഴത്തെ ഒഞ്ചിയം  ഞ്ചായത്ത്‌ സീപീഎം പാര്ടി ഗ്രൂപ്പ്‌ നേതാവ്)അപ്പോഴാണ്‌ 'നമുക്കൊരുമിച്ചു എം ഡിയെ കാണാം ' എന്ന് പറഞ്ഞു കൊണ്ട് ഐഎന്ടീയൂസീ- യുടെ നേതാവ് ഞങ്ങളെ കണ്ടത്അതനുസ്സരിച്ച്  രണ്ടു യൂനിയബ്റെ ഭാരവാഹികളും ആഫീസ് സ്റാഫിന്റെ യൂണിയന്ഭാരവാഹിയും ഒരുമിച്ചു എംഡിയെ കാണുവാന്‍ പോയി.

അന്ന് കമ്പനി എം ഡി വീ കെ ജെയിന്എന്ന ആള്ആയിരുന്നു. സീ ടീ യൂ യുണിയന്‍ ഭാരവാഹി എന്ന നിലക്ക് കമ്പനിയില്‍ നടമാടിയിരുന്ന അഴിമതി, സ്വജന പക്ഷപാതം, , ധൂര്ത്ത്  മറ്റു ക്രമക്കേടുകള്‍ തുടങ്ങിയ പ്രശ്നങ്ങളെ കുറിച്ച് ബന്ധപ്പെട്ട മേലധികാരികള്ക്ക്ഞാന്‍ നിരന്തരം പരാതികള്അയക്കാരുന്റായിരുന്നു.അത്എം ഡിക്ക് എന്റെ പേരില്‍ വളരെ നീരസം ഉണ്ടാകുവാന്ഇടയാക്കിയിരുന്നുഅത്പലപ്രാവശ്യംഎന്നോട്അയാള്‍ പ്രകടിപ്പി ച്ചിരുന്നു.പക്ഷെഅത് യൂണിയന്‍ പ്രവര്ത്തനത്തിന്റെ ഭാഗമാണ്എന്ന്ഞാന്‍ വിശദീകരണം   നല്കിയിരുന്നു.. പക്ഷെ അത് കൊണ്ടൊന്നും എം ഡിയുടെനീരസം ശമിച്ചില്ലഎന്നെ  കുടുക്കുവാന്‍ ഒരു അവസരത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു അയാള്‍. 
 എം ഡി യും ആയുള്ള മീറ്റിങ്ങില്ആദ്യമായി സീ ടീ യുവിനെ പ്രതിനിധീകരിച്ചു ഞാന്സംസാരിച്ചു. തുരര്ന്നു എന്ടീ യു സീ നേതാവ് സംസാരിച്ചു. അപകടം നടന്ന ഉടന്തന്നെ തൊഴിലാളിയെ നല്ലൊരു ആശുപത്രിയില്എത്തിക്കുവാന്സാധിച്ചില്ലെന്നും അത് പോലത്തെ സംഭവങ്ങള്ആവര്തിക്കതിരിക്കുവാന് നടപടി എടുക്കണമെന്നും ഞങ്ങള്ആവശ്യപ്പെട്ടു. ഉടനെ എന്ടീ യു സെ-യുടെ മറ്റൊരു പ്രതിനിധി പെട്ടെന്ന് ക്ഷുഭിതനായി ' തൊഴിലാളിക്ക് എന്തെങ്കിലും സംഭവിച്ചാല്ഞങ്ങള്‍ ഒരാളെയും വെറുതെ വിടാന്പോകുന്നില്ല' എന്ന് ഉറക്കെ ആക്രോശിച്ചു കൊണ്ടു തന്റെ കയ്യി ലിരുന്ന ഫയല്കൊണ്ടു എം ഡിയുടെ തലയില്അടിച്ചു. അതെ തുടര്ന്ന് എന്ടീ യു സീ-യുടെ മറ്റൊരു പ്രതിനിധി എം ഡിയെ ആക്രമിക്കുവാന്വേണ്ടി പാഞ്ഞു വന്നു. . തികച്ചും അപ്രതീക്ഷിതമായ സംഭവ വികാസം എംഡി-ക്കും ഞങ്ങള്ക്കും ഒരു പോലെ ഞെട്ടലുണ്ടാക്കി. എംഡി തന്റെ സീറ്റില്മരവിച്ചു ഇരുന്നു പോയി. അപ്പോള്‍ എന്താണ് സംഭവിക്കുവാന്പോകുന്നത് എന്ന് ഊഹിക്കുവാന്എനി ക്ക് ഴിഞ്ഞു. പെട്ടെന്ന് എന്റെ മനസ്സില്എന്റെ ഭാര്യയുടെയും കുട്ടികളുടെയും മുഖങ്ങള്പ്രത്യക്ഷ പ്പെട്ടു. എം ഡി ഗുരുതരമായ ആക്രമണത്തിന് വിധേയയനാകുന്നതും ഞാനും മറ്റേ സെക്രെട്ട്ടരി സഖാവ് ജനാര്ടനനും കൊല കേസ്സില്പ്രതികളായി ജയിലില്ആകുന്നതും എല്ലാം ഒരു ചലച്ചിത്രത്തില്എന്ന പോലെ എന്റെ മനസ്സില്കൂടി കടന്നു പോയി, അനാഥ രാകുന്ന ഞങ്ങളുടെ കുടുംബങ്ങളെ പറ്റിയുള്ള ചിന്ത ഞങ്ങളുടെ മനസ്സുകളില്ഒരേ സമയം ഉണ്ടായി. അന്ന് കേരളം ഭരിച്ചിരുന്നത് കരുണാകരനായിരുന്നു,. എന്ടീ യു സീ നേതാവാനെങ്കില്‍ കരുണാകര        .ശിഷ്യനും പിന്നെ കേസ്സ് എന്താകും എന്ത് ഊഹിക്കുവാന്‍ കഴിയുമല്ലോപെട്ടെന്ന് ഞങ്ങള്ക്ക് കേസ്സില്നിന്ന് രക്ഷപ്പെടുവാനുള്ള മാര്ഗം  എന്ടീ യു സീ-ക്കാരുടെ ആക്രമണത്തില്നിന്ന് എം ഡി-യെ രക്ഷിക്കുകയാണ് എന്ന് ഞങ്ങള്‍ രണ്ടാളുടെയും മനസ്സുകളില്ഒരേ സമയം തോന്നല്ഉണ്ടായിതല്‍ ഫലമായി  രണ്ടാളും ഐഎന്ടീയുസീക്കാരെ പിന്തിരിപ്പിക്കുവാന്‍ ശ്രമം നടത്തി.  സഖാവ് ജനാര്ദനന്എംഡി-ക്കും എന്ടീ യു സീ-ക്കാര്ക്കും ഇടയില്നിന്ന് മര്ദനത്തില്നിന്നും എം ഡി യെ രക്ഷിച്ചു. ഞങ്ങളുടെ ഉറക്കെയുള്ള സംസാരം കേട്ടതിനെ തുടര്ന്ന് കമ്പനിയിലെ സെക്യൂരിറ്റി ഓഫീസര്ഉള്പെടെയുള്ളവര്അവിടെ ഓടിയെത്തി. അതെ തുടര്ന്ന് പോലീസിനെ വിളിച്ചു വരുത്തുകയും പോലീസ് കേസ്സെടുക്കുകയും ചെയ്തു. എന്ടീ യു സീ-ക്കാരുമായി സീ ടീ യു-ക്കാരായ ഞങ്ങളും ഞങ്ങളും കൂട് ചേര്ന്ന് തന്നെ ആക്രമിക്കുമെന്നായിരുന്നു എം ഡി ധരിച്ചിരുന്നത്. എന്നാല്തന്റെ പ്രതീക്ഷക്കു വിപരീതമായി സീ ടീ യു-ക്കാര്രക്ഷക്കെത്തിയത് എം ഡി ക്ക് തീര്ത്തും ഞെട്ടലുന്റാക്കിയ കാര്യമായിരുന്നു. അത് കൊണ്ടു ഞങ്ങള്അയാളെ ആക്രമണത്തില്നിന്ന് രക്ഷിക്കുകയാനുന്റായതെന്നും അത് കൊണ്ടു ഞങ്ങളെ കേസ്സില്ഉള്പെടുട്തരുതെന്നും പോലീസ് ഇന്സ്പെക്ടരോട് എം ഡി പറഞ്ഞുവെങ്കിലും ഭരണ സ്വാധീനം ഉപയോഗിച്ച് എന്ടീ യു സീ നേതാവ് ഞങ്ങളെയും കൂട്ട് പ്രതികളാക്കി. ( കേസ് തുടര്ന്ന് അധികാരത്തില്വന്ന നായനാര്സര്കാരാന് പിന്വലിച്ചത്).

ഇതേ തുടര്ന്നു എന് സീ നേതാവടക്കം രണ്ടു പേര്കമ്പനിയില്നിന്ന് ഡിസ്മിസ് ചെയ്യപ്പെട്ടു. മറ്റു മൂന്ന് പേര്സസ്പെന്ഷനിലും ആയി പ്രശ്നത്തില്ദീര് കാല പണിമുടക്ക്ഉള്പെടെയുള്ള സമര പരിപാടികള്നടത്തുവാനുള്ള എന്ടീ യു സീ ക്കാരുടെ നീക്കങ്ങള്‍ . സീ ടീ യു യുനിഒന്റെയും ഭൂരിപക്ഷം തൊഴിലാളികളുടെയും എതിര്പ്പ് മൂലം പരാജയപ്പെട്ടു.

ഇപ്പോഴും അന്നത്തെ സംഭവത്തെ കുറിച്ച് \ഓര്ക്കുമ്പോള്എം ഡിയുടെ മുറിയില്പേപ്പര്വെയിറ്റോ അത് പോലത്തെ എന്തെങ്കിലും സാധനങ്ങളോ ഉണ്ടായിരുന്നുവെങ്കില്എന്ത് സംഭവിക്കുമായിരുന്നു എന്ന് ഞാന്ഓര്‍ കാറുണ്ട്  ഭാഗ്യ വശാല്അന്ന് അത്തരം ഒരു സാധനങ്ങളും എം ഡിയുടെ മുറിയില്ഉണ്ടായിരുന്നില്ല
സംഭവം കഴിഞ്ഞിട്ട് 25   കൊല്ലങ്ങള്കഴിഞ്ഞുഇപ്പോഴും എങ്ങനെയാണ് എനിക്കും മറ്റേ സീ ടീ യു സെക്രെട്ടറി ജനാര്‍ ദനെന്നുംഐ എന്ടീ യു സീ-ക്കാര്എം ഡിയെ ആക്രമിക്കുവാന്തുനിഞ്ഞപ്പോള്‍  ഒരു പോലെ അത് പ്രധിരോധിക്കുകയാണ് ഞങ്ങള്ക്ക്  രക്ഷപ്പെടുവാനുള്ള മാര്ഗം എന്ന് തോന്നിയത് എന്ന് ഓര്ത്തു ഞാന്അല്ഭുതപ്പെടാരുന്ടുഅങ്ങനെ  ഒരു തോന്നല് ഞങ്ങള്ക്ക് രണ്ടാള്ക്കും ഉണ്ടായിരുന്നില്ലെങ്കില്സംഗതി നേരെ മറിച്ചാകുമായിരുന്നു എന്നതില്സംസയമില്ല. അതാണ് സംഭവം ജീവിത കാലം മുഴുവന്ഓര്മ്മയില്തങ്ങി നില്ക്കുന പ്രധാന സംഭവം ആണ് എന്ന് ഞാന്പറഞ്ഞത്‌.
******

No comments:

Post a Comment