Monday, 22 October 2012

പശ്ചിമ ബെന്ഗാള്‍ മുഖ്യ മന്ത്രി മമതാ ബാനെര്‍ജിയുടെ 'പരിബര്തന്‍' (മാറ്റം) എന്ന തട്ടിപ്പ്




തൃണമൂല്കോണ്ഗ്രസ്നേതാവും പശ്ചിമ ബെന്ഗാള്മുഖ്യമന്ത്രിയുമായ മമതാ ബാനെര്ജി താന്ബെന്ഗാളില്‍ 'പരിബര്തന്‍' (മാറ്റം) കൊണ്ടു വരും എന്ന മുദ്രാവാക്യം ഉയര്ത്തിയാണ്ജനങ്ങളില്‍ വലിയ പ്രതീക്ഷകള്ഉണര്ത്തി ബെന്ഗാളില്‍ അധികാരത്തില്‍  ഇരുന്ന സീ പീ എം നേതൃത്വത്തിലുള്ള ഇടതു മുന്നണി ഗോവെര്ന്മേന്റിനെ  പുറത്താക്കി കൊണ്ടു അധികാരത്തില്വന്നത്

സീ പീ എം നേ താവും ബെന്ഗാള്മുഖ്യമന്ത്രിയും ആര്യിരുന്ന സഖാവ് ബുദ്ധദേവ്ഭാട്ടാച്ചര്യ്യക്ക്പറ്റിയ ഒരു ""തെറ്റ്"  മൂലമാണ് മമതക്ക് ബെന്ഗാളില്അധികാരത്തില്വരാന്കഴിഞ്ഞത്. "തെറ്റ്" എന്താണെന്നല്ലേ? ബെന്ഗാളിലെ ദിനംതോറും  വര്ധിച്ചു വരുന്ന അഭ്യസ്ത വിദ്യരായ തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ തൊഴിലില്ലായ്മക്ക് പരിഹാരം കാണുന്നതിനു വേണ്ടി ബുദ്ധദേവ്പല വ്യവസായ സംരംഭങ്ങളും ബെന്ഗാളില്ആരംഭിക്കുവാന്നിശ്ചയിച്ചു. അതിലൊന്നായിരുന്നു സിന്ഗൂരിലെ ടാറ്റയുടെ നാനോ കാര്ഫാക്ടറി. തിനാവശ്യമായ ഭൂമി ഏറ്റെടുക്കുമ്പോള്കുറച്ചു കൃഷി ഭൂമി കൂടി ഏറ്റെടുക്കേണ്ടത് ആവശ്യമായി വന്നു. ബഹു ഭൂരിപക്ഷം കര്ഷകരും ഗവണ്മെന്റ് നിശ്ചയിച്ച വിലക്ക് തങ്ങളുടെ ഭൂമി ഗോവെര്ന്മേന്റിനു വിട്ടു കൊടുക്കുവാന്സംമതിചിരുന്നുവെങ്കിലും ഒരു ന്യുന പക്ഷം അതിനു വിസ്സമ്മതിച്ചു. അവര്ക്ക് പിന്തുണയുമായി മമതാ ബാനെര്ജി രംഗത്ത് വരികയും കര്ഷകരുടെ പ്രക്ഷോഭം  ഏറ്റെടുക്കുകയും ചെയ്തു. അത് ഒടുവില്അക്രമത്തിലും പോലീസ് വെടിവൈപ്പിലും കലാശിക്കുകയാനുന്റായത്. ഇതേ തുടര്ന്ന് സംസ്ഥാനം ഒട്ടാകെ ഗോവെര്ന്മേന്റിനു എതിരായ കര്ഷക ജനവികാരം ഉയര്ത്തി കൊണ്ടു വരാന്മമത നേതൃത്വം നല്കി.ഒടുവില്മമത 'പരിബര്തന്‍' (അഥവാ മാറ്റംഎന്ന മുദ്രാവാക്യം ഉയര്ത്തി കൊണ്ടു ബെന്ഗാള്ഒട്ടാകെ സീ പീ എം വിരുദ്ധ പ്രചരണം അഴിച്ചു വിട്ടു. പുതിയ വ്യവസായങ്ങള്ആരംഭിക്കുവാനായി കൃഷി ഭൂമി ഏറ്റെടുക്കുവാന്ബുദ്ധദേവ്‌ തുനിജിര്ന്നില്ലെങ്കില്ഒരിക്കലും സീ പീ എം നേതൃത്വത്തിലുള്ള ഇടതു മുന്നണി ഗവണ്മെന്റ് അധികാരത്തില്നിന്ന് പുറത്തു പോകുകയും മമത ബാനെര്ജി വരികയും ചെയ്യുന്ന സ്ഥിതി ഉണ്ടാകുമായിരുന്നില്ല എന്നതാണ് പരമാര്ത്ഥം 

മമതഅധികാരത്തില്കകയറിയ നാള്മുതല്കര്ഷകരും കര്ഷക തൊഴിലാളികള്ഉള്പെടെയുള്ള തൊഴിലാളികളും സാധാരണ ജന സാമാന്യവും എല്ലാം മമതയുടെ 'പരിവര്തന്‍' (മാറ്റം) വരുന്നതും പ്രതീക്ഷിച്ചു കാത്തിരുന്നു. എന്നാല്അധികാരം ഏറ്റെടുത്തിട്ട് ഒരു വര്ഷം പിന്നിടുമ്പോഴും മമതബാനെര്ജി പ്രഖ്യാപിച്ച പരിവര്തന്‍ (മാടം) ഒരു മരീചികയായി അവശേഷിക്കുന്നു. നാനോ ഫാക്ടറിക്ക് വേണ്ടി ഏറ്റെടുത്ത ഭൂമി കര്ഷകര്ക്ക് തിരിയെ നല്കും എന്നാ വാഗ്ദാനം പോലും നിറവേറ്റുവാന്മതക്ക് കഴിഞ്ഞില്ല. അസ്സഹ്യമായ അവശ്യ സാധനങ്ങളുടെ വിലക്കയറ്റവും മറ്റും മൂലം കഷ്ടപ്പെടുന്നുന്ന  ജനങ്ങളുടെ ജീവിതം കൂടുതല്ദുരിതപൂര്ന്നമായികൊന്റിരിക്കുംപോള്അതിനു എന്തെങ്കിലും പരിഹാരം കാണുന്നതിനു ഫല പ്രദമായ ഒരു നടപടികളും ഗവണ്മെന്റ് കൈക്കൊള്ളുന്നില്ല. അതും പോരാഞ്ഞു സംസ്ഥാനത്ത് ദിനം പ്രതി എന്നോണം സ്ത്രീകള്ക്കെതിരായ അതിക്രമങ്ങള്വര്ധിച്ചു കൊണ്ടിരിക്കുന്നു. ബലാല്സംഘങ്ങള്മിക്ക ദിവസ്സങ്ങളിലും റിപ്പോര്ട്ട്ചെയ്യപ്പെടുന്നു. പക്ഷെ ബലാല്‍ സംഘത്തിന്റെ വാര്ത്തകള്സീ പീ എമ്മിന്റെ തന്റെ ഗോവെര്ന്മേന്റിനെതിരായ ഗൂടാലോച്ചനയാനെന്നു പറഞ്ഞു കൊണ്ടു നിഷേധിക്കുവാനാണ് മമത. എല്ലായ്പോഴും ശ്രമിക്കുന്നത് ഇവക്കെതിരായി ഫല പ്രദമായ ഒരു അന്വേഷണം പോലും നടത്തുവാന്അവര്മിനകെടുന്നുമില്ല. തല ഫലമായി ബലാല്സംഘങ്ങള്വര്ധിച്ചു വരികയാണ്.
ഗോവെര്ന്മെന്റിന്റെ ഇത് വരെയുള്ള പ്രവര്ത്തനത്തില്‍ അസ്സംത്രുപ്ടി പൂണ്ട സ്വന്തം പാര്ടിയിലെ നേതാക്കള്തന്നെ അത് പരസ്യമായി പ്രകടിപ്പി ക്കുന്ന സ്ഥിതിയിലേക്ക് വരെ കാര്യങ്ങള്ചെന്നെത്തിയിരിക്കുന്നു. "പരിവര്തന്‍ “ വാഗ്ദാനം ചെയ്തു അധികാരത്തില്വന്ന നിങ്ങള്ഒരു വര്ഷമായിട്ടും സാധാരണ ജനങ്ങള്ക്കും കര്ഷകര്ക്കും മറ്റു അവശ വിഭാഗങ്ങള്ക്കും  വേണ്ടി  എന്താണ് ചെയ്തത്. എന്താണ് ഒന്നും ചെയ്യാത്തത്"? എന്ന് ഒരു  പൊതുയോഗത്തില്പ്രസന്ഗി ക്കുമ്പോള്ചോദിച്ച  സ്വന്തം പാര്ടി നേതാവിനെ പോലീസിനെ കൊണ്ടു അറസ്റ്റ് ചെയ്യിച്ചു  ജയിലില്അടക്കുകയാണ് മമത ചെയ്തത്. ഗോവെര്ന്മേന്റിനെതിരായി ആരെന്കിലും ശബ്ദം ഉയര്ത്തിയാല്അവരെ കള്ള കേസ്സുകളില്‍ കുടുക്കുകയാണ് 

മേല്പറഞ്ഞ ഗോവെര്ന്മെന്റിന്റെ ജന വിരുദ്ധ നയങ്ങളും നിഷ്ക്രിയത്വവും മൂലം ജനങ്ങള്പതുക്കെ പതുക്കെ ത്രിന മൂല്‍  കോണ്ഗ്ഫ്രെസ്സില് നിന്ന് അകലുകയാനെന്നും പ്രതിപക്ഷമായ സീ പീ എം ശക്തി വീണ്ടെടുക്കുകയാനെന്നും അടുത്ത കാലത്ത് നടന്ന സംഭവങ്ങള്കാണിക്കുന്നു. ഒരു വര്ഷം കൊണ്ടു തന്നെ മമതാ ബാനെര്ജിയില്ജനങ്ങള്ക്കുള്ള വിശ്വാസം നല്ല അളവില്നഷ്ടമായിക്കഴിഞ്ഞു. ഏറ്റവും ഒടുവിലായി നടന്ന ജങ്ങിപൂര്ലോക സഭാ തെരഞ്ഞെടുപ്പു അതിന്ടെ വലിയ ഉദാഹരണമാണ്. 1.28   ലക്ഷം വോട്ടിനു പ്രണാബ് മുഖേര്ജി ജയിച്ച സീറ്റില്അദ്ദേഹത്തിന്റെ മകന്കഷ്ടിച്ച് രക്ഷപെട്ടത് കേവലം 2300-ഇല്‍ പരം    വോട്ടുകള്ക്കാണ്. ആകെയുള്ള  7 അസ്സെംബ്ലി സീറ്റുകളില്നാലിടത്തും സീ പീ എം സ്ഥാനാര്ഥി ലീഡ് ചെയ്യുകയും ചെയ്തു. തന്റെ കാലിന്റെ അടിയില്‍ നിന്ന് മണ്ണൊലിപ്പ് തുടങ്ങിയെന്നു ബോധ്യപ്പെട്ട സാഹചര്യത്തില്‍ അടുത്ത് വരുന്ന ലോക്സഭാതെരഞ്ഞെടുപ്പു മുന്നില്‍ കണ്ടുകൊണ്ടു ജനങ്ങളുടെ കണ്ണില്‍ പോടിയിടുവാനായി വില കുറഞ്ഞ ചില പൊടികൈകള്‍ പ്ര  യോഗിച്ച് തുടങ്ങിയിരിക്കുകയാണ് മമതാ ബാനെര്ജി.ഇപ്പോള്ബെന്ഗാളില്ദുഗാ പൂജയുടെ സമയമാണ്. അത് കൊണ്ട് ജനങ്ങളുടെ വിശ്വാസം തിരിച്ചു പിടിക്കുവാന്വേണ്ടിദിവസ്സം തോറും ഡസന്‍ കണക്കില്‍ ദുര്ഗാ പൂജകള്‍ ഉല്ഖാടണം ചെയ്യുന്ന തിരക്കിലാണ് അവരിപ്പോള്‍. ഏതാണ്ട് സംസ്ഥാനമൊട്ടാകെ   120    സ്ഥലങ്ങളില്‍ നിന്നും പൂജ  ഉല്ഖാടണം  ചെയ്യുവാന്‍ മമതക്ക് ക്ഷനണങ്ങള്‍ ഇതിനകം കിട്ടിയിട്ടുന്ടെന്നാണ് വാര്ത്തഅതില്നിന്ന് തെരെജെടുക്കപ്പെടുന്ന 8-10          പൂജ പരിപാടികള്‍ ദിനം പ്രതി ഉല്ഖാടണം ചെയ്തു കൊണ്ട് നഷ്ടപ്പെട്ട ജന സ്വാധീനം തിരിച്ചു പിടിക്കാമെന്ന് വ്യാമോഹിക്കുകയാണ് മമതാ ബാനെര്ജി.   പരിപാടിയില്വ്യപ്രുതയാതിനാല്‍ ജനങ്ങള്ക്ക്‌ പ്രയോജനം കിട്ടുന്ന മറ്റൊരു പരിപാടിയിലും അവര്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നില്ലഇത് സീ പീ എം ഉള്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ എതിര്പ്പിനിടയാക്കിയിട്ടുണ്ട്. 'പരിവര്തന്‍' എന്നമുദ്രാവാക്യം ഇപ്പോഴും ഒരു മുദ്രാവാക്യമായി തന്നെ അവശേഷിക്കുന്നു. . 

ഇത്തരം വില കുറഞ്ഞ പരിപാടികള്‍ കൊണ്ടു  ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടു കൊണ്ടു നഷ്ടപ്പെട്ട ജന സ്വാധീനം വീണ്ടെടുക്കുവാന്‍ കഴിയുമെന്ന് വിശ്വസിക്കുന്ന മമതാ ബാനെര്ജി വിഡ്ഢികളുടെ സ്വര്ഗത്തിലാണ് കഴിയുന്നത്യ് എന്ന് പറയാതെ തരമില്ല.  
***


No comments:

Post a Comment