Thursday, 26 September 2013

CAN MEDITATION PRAYER CURE DISEASE? IF THAT BE THE CASE, DOCTORS AND HOSPITALS ARE NOT NECESSARY.

It is a fact that many organizations of different religtions have been conducting Meditation Prayers claiming that diseases can be cured by Meditation Prayers. The Meditation Ce ntres opened by them for this purpose are functioning at several places in our state. Many organizations connected to Christian and Hindu religions are in the forefront of conducting Meditation Prayers. They propagate that if the patient is affected by a disease partcipatiion in these Meditation Prayers can cure the disease. The main people that advocate such a theory is the Pentecost Section of Christian community. Be that as it may, in the past there were many incidents wherein patients belonging to this section of Christian religion were not given proper medical aid and instead the relatives were conducting prayers while the patient was in a serious condition. In certain cases when the neighbours had come to know about it they have informed the police and with the help of police the patients were admitted to the hospitals much against the wishes of the relations.

It is wellknown that a number of Meditation Centres belonging to Christian community had sprung up throughout Kerala who are regularly conducting Mediation Prayers lasting for a minimum duratiion of two weeks or so and spreading all sorts of stories about people getting cured of even dreadful diseases through such Mediation Prayers. Moreover, in certain Meditation Centres they conduct Meditatiion Prayer programmes for those who is not able to have child. Ironically, many a well educated people fall prey to such propaganda and participate in such programmes unmindful of the futility of the same.

In this connection it is opportune to cite an episode that took place in the year 1998. One of my friends who happened to be working in the same organization with me had to remain under treatment on getting affected by cancer.He had undergone treatment for the same during different intervals and used to attend the work in between for some time. Nevertheless, his disease could not be cured. Then some of his relations had advised him to go to a particular Meditation Centre owned by Christian community to which he belonged. Accordingly, he had observed Meditation Prayer for almost three months or so at that Meditation Centre. It is the practice of that Meditation Centre to hold  a public programme wherein the devotees who had observed Meditation Prayer on completion of their Meditation Prayer, will narrate their own experiences and my friend had also participated in such a programme and while narrating his experiences during the Meditation Prayer programme, declared openly that his disease has been cured completely and he is going back as a very happy person. Subsequently, he resumed duties; however,he could not continue working for more days as he had fallen very sick resulting in his hospitalization and he passed away within a few days time.

It is seen that these Meditation Prayer Centres spread all sorts of stories through their publications or otherwise about persons who were affected by diseases like cancer getting cured completely due to Meditation Prayers which to say the least, are travesty of truth..

It is also pertinent to mention here that a relative of one of my friends who had gone for Medtation Prayer programme had fallen in a big utensil  in whch coffee meant for those participating in Meditation Prayers was being boiled and died as a result of severe burns received. If Meditation Prayers had the effect of curing any disease, that devotee who was observing Meditation Prayers programme would not have sustained burn injuries due to his falling in the boiling coffee not to speak of meeting his death.

Recently famous Malayalam film actor Innocent who had fallen prey to cancer who had to undergo treatment for a few months had disclosed that when the news of his getting affected by cancer had spread, many organizations belonging to Christianity had approached him offering to cure his disease through Meditation Prayers which he refused. He had also declared that if a person gets affected by a disease Meditation Prayer is not the cure for that and he/she has to undergo treatment for the same. Nevertheless, everybody is not like Innocent who had bluntly refused to trust the people who claimed that they can cure his disease through Meditation Prayer. It is but natural that a person who is affected by such diseases as Cancer  on losing all hopes of recovery is attracted to such Meditation Prayer Centres in the hope of getting cured.

It can thus be concluded without mincing any words that this kind of propaganda on the part of Meditation Prayer Centres claiming that dreaded diseases like cancer are cured by observing Meditation Prayers is aimed at making people superstitious. Needless to state, it is the duty of every citizen of our country to fight against such superstitious propaganda and social evils and expose the futility of these Meditation Prayers in the interest of the nation.

***



Sunday, 22 September 2013

ധ്യാനം മൂലം രോഗങ്ങൽ മാറുമെന്നൊ? പിന്നെ ഡോക്ടറും ആശുപത്രിയും എന്തിനാണ്?

നമ്മുടെ നാട്ടിധ്യാനം മൂലം അസുഖങ്ങമാറും എന്ന രീതിയിപല മത സംഘടനകളും വളരെ നാളുകളായ് പ്രചാരണം നടത്തി കൊണ്ടി രിക്കുകയാണ ല്ലോ  ? ഇതിനു വേണ്ടി അവനമ്മുടെ നാട്ടിപല സ്ഥലങ്ങളിലും  ധ്യാന കേന്ദ്രങ്ങൽ  തുറന്നു പ്രവര്ത്തിക്കുന്നുണ്ട്. ഹിന്ദു മുസ്ലീം കൃസ്ത്യമതങ്ങളു മായി ബന്ധപ്പെട്ട പല സംഘടനകളും വിധം ധ്യാനങ്ങനടത്തുന്നത്സുകരാണ് . ഇവരിൽ  ചില . വിഭാഗക്കാവിശ്വസിക്കുന്നത്  എന്തെങ്കിലും  അസുഖം വന്നാമരുന്ന് കൊടുക്കേണ്ട ആവശ്യമില്ല. പകരം രോഗിയെ കിടത്തി ക്കൊണ്ട് പ്രാഥിച്ചാഅസുഖം മാറുമെന്നാണ്. ഇങ്ങനെ പറയുകയും പ്രവര്ത്തിക്കുകയും ചെയ്യുന്നത് കൃസ്ത്യമതത്തിലെ പെന്റ കോസ്തു വിഭാഗക്കാരാണ്. കഴിഞ്ഞ കാലങ്ങളിഇതേ പോലെ ഗുരുതരമായ അസുഖം ബാധിച്ച രോഗികള്ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കാതെ പ്രാധന നടത്തി കൊണ്ടിരുന്ന പല പെന്റ കോസ്തു കാരുടെ വീടുകളിലും വിവരം അറിഞ്ഞു അയല്പക്കക്കാപോലീസിനെ വിവരം അറിയിക്കുകയും അവരുടെ സഹായത്തോടെ രോഗം ബാധിച്ചയാളി നെ ആശുപത്രി കളിപ്രവേശിപ്പിക്കുകയും ചെയ്ത നിരവധി സംഭവങ്ങനമ്മുടെ നാട്ടിഉണ്ടായിട്ടുണ്ട്.

ഇത് കൂടാതെ നമ്മുടെ നാട്ടിപ്രാദേശികമായി പല കൃസ്ത്യസംഘടനകളുംമാസങ്ങൽ  നീണ്ടു നില്ക്കുന്ന  ധ്യാനം സംഘടിപ്പിക്കാറുണ്ട്. അസു ഖനിവാരണത്തിന് ധ്യാനം നടത്തിയാമതി എന്നനിലക്ക് പ്രചരണം നടത്തി കൊണ്ട് കുറഞ്ഞത്രണ്ടാഴ്ച കാലമെങ്കിലും ദൈഘ്യമുള്ള ധ്യാന പരിപാടി കൾ  ഇവനടത്താറുണ്ട്‌. അത് പോലെയാണ് നമ്മുടെ നാട്ടിപല പ്രദേശങ്ങളിലും തുടങ്ങിയിട്ടുള്ള ധ്യാന കേന്ദ്രങ്ങളും വിധത്തിലുള്ള ധ്യാന പരിപാടികതുടരെ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നു. ധ്യാന പരിപാടികളോട് അനുബന്ധിച്ച് നടക്കുന്ന പ്രഭാഷനങ്ങളിലെല്ലാം ധ്യാനം കൊണ്ട് ഇതു മാറാ  രോഗവും ഭേദപ്പെടുത്താം എന്ന അബദ്ധ ജടിലമായ കാര്യങ്ങളാണ് ധ്യാനം നടത്തുന്നവപ്രഖ്യാപിക്കുന്നത്   തിലെക്കായി എല്ലാ വാരാന്ത്യ ത്തിലും ബസ്സൊക്കെ എര്പ്പടാക്കി കൂട്ടത്തോടെ ആളുകളെ ധ്യാന കേന്ദ്രങ്ങളിഎത്തിക്കുകയും പതിവാണ്. മാത്രമല്ല കാന്സര് പോലുള്ള അസുഖങ്ങപോലും ധ്യാനം മൂലം ഭേദപ്പെടുന്നുണ്ട് എന്ന രീതിയിൽ പ്രചാരണം നടത്തുന്നു.. നമ്മുടെ നാട്ടിൽ കാൻസ്സർ, കിഡ്നി രോഗം തുടങ്ങിയ മാറാ വ്യാധികൾ മൂലം കഷ്ടപ്പെടുന്നവരുടെ എണ്ണം കൂടി വരുന്ന തു പരക്കെ അറിവുള്ള കാര്യമാണല്ലോ? വൈദ്യ സഹായം കൊണ്ട് അസുഖം ഭേദമാകാതെ നിരാശയിൽ കഴിയുന്നവരെ ഇത് പോലുള്ള ധ്യാന കേന്ദ്രക്കാർ നിഷ് പ്രയാസം ആകര്ഷിക്കുന്നു. അവരുടെ പരിതാപ കരമായ അവസ്ഥ മുതലെടുത്ത്‌ കൊണ്ട് മരുന്നു കഴിക്കേണ്ട ധ്യാനം മൂലം അസുഖങ്ങൾ മാറും എന്ന് പറഞ്ഞു ധ്യാനത്തിൽ പങ്കു കൊള്ളാൻ പ്രേരിപ്പിക്കുന്നു. ഈ വിധം രോഗങ്ങൽ കൊണ്ട് കഷ്ടപ്പെടുന്നവർ എങ്ങനെയും തങ്ങളുടെ അസ്സുഗം മാറണം എന്ന വിചാരത്താൽ ഈ ധ്യാനത്തിൽ പങ്കെടുക്കുന്നു. ഇതിനു ശേഷം ഈ രോഗികള് രോഗ വിമുക്തി നേടിയെന്ന നിലക്ക്അവരുടെ ചില പ്രസിധീകരണങ്ങൾ മുഖേനയും അല്ലാതെയും   നിരവധി  കെട്ടു കഥകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നു.

ഇത് കൂടാതെ കുട്ടികഉണ്ടാകാത്ത വര്ക്ക് സന്താന ലബ്ദിക്ക് വേണ്ടിയും ചില ഇടങ്ങളി മത സംഘടനകപ്രത്യേക ധ്യാനങ്ങസംഘടിപ്പിക്കാറുണ്ട്. വിധം സംഘടിപ്പിക്കുന്ന ധ്യാന പരിപാടികളിഅഭ്യസ്ത വിദ്യരായവപോലും പങ്കെടുക്കാറുണ്ട് എന്നതാണ് വിചിത്രം.

അവസരത്ത്എന്റെ ഒരു സുഹൃത്തി ണ്ടേ കാര്യം പരാമര്ശി ക്കേ ണ്ടതുണ്ട്. സംഭവം നടക്കുന്നത് 1998  -ൽ ആണ്. അന്ന് ഞാജോലി ചെയ്തിരുന്ന സ്ഥാപനത്തിലായിരുന്നു സുഹൃത്തും ജോലി ചെയ്തിരുന്നത്. ഒരു പനീ യായിട്ടാണ് അയാക്ക്അസുഖം തുടങ്ങിയത്. ഒടുവിഅത് കാന്സര് ആണെന്ന് വൈദ്യ ചികിത്സയികണ്ടു പിടിച്ചു.. രോഗം മൂര്ചിച്ചത് കാരണം വളരെ നാഅയാള് ചികിത്സയിആയിരുന്നു. താകാലികമായ് അസു ഖത്തിന് ശമനം ഉണ്ടായി ജോലിയിപ്രവേശി ക്കുമായിരുന്നുവെങ്കിലും ഇടയ്ക്കിടയ്ക്ക് ആശുപത്രിയിഅഡ്മിറ്റ്ആകുകയായിരുന്നു പതിവ്. ഒടുവിഅസുഖം ഭേദമാകാത്ത തി നാതീര്ത്തും നിരാശനായ അയാളോട് അയാളുടെ ബന്ധുക്കധ്യാനം നടത്തിയാഅസുഖം മാറും എന്ന് ഉപദേശിച്ചു. അതനുസ്സരിച്ച് അയാള് കേരളത്തിലെ ഒരു പ്രധാന ധ്യാന കേന്ദ്രത്തിദീര്ഖ നാധ്യാനം നടത്തി. ധ്യാന കേന്ദ്രത്തിധ്യാനത്തിന് വരുന്നവധ്യാനം പൂര്ത്തിയായ ശേഷം ഒരു പൊതു പരിപാടിയിവച്ച് തങ്ങള് ധ്യാനത്തിന് വന്ന സാഹചര്യവും അതിനു ശേഷം ഉണ്ടായ അനുഭവവും ഒക്കെ വിവരിക്കുക പതിവാണ്. അങ്ങനെ മേപറഞ്ഞ സുഹൃത്തും തന്ടെ ധ്യാനം പൂര്ത്തിയായ ശേഷം പരിപാടിയിപങ്കെടുത്തു കൊണ്ട് തന്ടെ അസുഖം പൂര്ണ്ണമായും ഭേദപ്പെട്ടു എന്ന് പ്രഖ്യാപിക്കുകയുണ്ടായി. അതിനു ശേഷം വീണ്ടും ജോലിയിപ്രവേശി ച്ചുവെങ്കിലും അധിക നാകഴിയും  മുമ്പേ അയാള് വീണ്ടും അസുഖം മൂര്ചിച്ചതിനെ തുടന്ന് ആശുപത്രിയിഅഭയം തേടി ഏതാനും മാസങ്ങക്ക കം മരിക്കു കയും ചെയ്തു.

ധ്യാനം കൊണ്ട് അസുഖം മാറ്റി തരാം എന്ന് അവകാശപ്പെടുന്ന ധ്യാന കേന്ദ്രത്തിധ്യാനത്തിന് പോയ എന്റെ ഒരു സുഹൃതിണ്ടേ ബന്ധു രാവിലെ ധ്യാനത്തിപങ്കെടുക്കുന്നവര്കായി വലിയ ഒരു അന്ടാവിതിളപ്പിച്ച്കൊണ്ടിരുന്ന കാപ്പിയിവീണു പൊള്ളൽ ൽ ഏറ്റു മരിച്ച സംഭവവും ഉണ്ടായിധ്യാനത്തിന് രോഗത്തിനെ ശ മിപ്പിക്കുവാൻ കഴിവുണ്ടെന്ന ധ്യാന കേന്ദ്രക്കാരുടെ അവകാശ വാദം സത്യമാണെങ്കിൽ  ധ്യാന ത്തിപങ്കെടുത്തു കൊണ്ടിരുന്നയാക്ക് തി  ളച്ച കാപ്പിയിവീണപ്പോപൊള്ളഎല്ക്കുവാപാടില്ലാ യിരുന്നു.

അടുത്ത കാലത്ത് നമ്മുടെ സിനിമാ നടഇന്നസെന്റിന് കാന്സര് പിടി പെട്ടപ്പോപ്രാര്ധന കൊണ്ട് അസുഖം മാറ്റി തരാം എന്ന് പറഞ്ഞു കൊണ്ട് പല കൃസ്ത്യസംഘടനകളും തന്നെ e been ചികിത്സയാണ് രോഗ മുക്തിക്കുള്ള മാഗമെന്നും അദ്ദേഹം പ്രസ്താവിച്ചത് ഓര്ക്കുന്നു. എന്നാഎല്ലാവരും ഇന്നസെന്ടിനെപോലെ അന്ധ വിശ്വാസതിനെതിരായ നിലപാട് സ്വീകരിക്കുന്നവഅല്ല നേരെ മറി ച്ച്‌  വിധ പ്രലോഭനങ്ങക്ക് വശം  വദ രാകുന്നവരാണ് എന്നതാണ് യാ ധാര്ധ്യം.

രോഗ ബാധിതരായ ആളുകളുടെ അവസ്ഥ ചൂഷണം ചെയ്തു കൊണ്ട് മനുഷ്യ മനസ്സുകളിഅന്ധ വിശ്വാസം ഊട്ടിയുറ പ്പിക്കുവാനെ വിധത്തിലുള്ള ധ്യാനങ്ങൾ (അത് തു മതം നടത്തിയാലും) ഉപകരിക്കുകയുള്ളൂ എന്നതാണ് പരമാര്ധം. അസുഖം വന്നാചികിത്സ തേടുന്നതിനു പകരം ധ്യാനം നടത്തിയാസുഖമാകും എന്ന രീതിയിൽ  അവകാശ പ്പെട്ടു കൊണ്ട്പ്രചാരണം നടത്തി ജനങ്ങളെ വിശ്വസിപ്പിച്ചു ധ്യാനം നടത്തുവാപ്രേരിപ്പിക്കുന്നവനമ്മുടെ നാടിനെ കുറഞ്ഞത്‌  100 വര്ഷങ്ങളെ ങ്കിലും പിറകോട്ടു നയിക്കുകയാണ് എന്ന് പറഞ്ഞാൽ  അതിഅതിശ യോക്തി ഇല്ല  തന്നെ. തരത്തിലുള്ള അന്ധ വിശ്വാസങ്ങക്കും അനാചാരങ്ങക്കും  എതിരെ സന്ധിയില്ലാത്ത സമരം ചെയേണ്ടത് ഏതു ഉത്തമ പൌരന്ടെയും കടമയാണ്  എന്നത് നിസ്തര്ക്കമാണ്.

*****