Tuesday, 3 September 2013

ചേർത്തലക്കാരൻ ആണോ, കാലു കാണിക്കു മ ന്തുണ്ടോ എന്ന് നോക്കട്ടെ ?



മന്ത് രോഗം നമ്മു ടെ പുതിയ തലമുറ യില്പ്പെട്ട കുറച്ചു പെര്ക്കെങ്കിലും പരീചിതമാ ഒന്നാണ് എന്ന് കരുതട്ടെ. രോഗം പരത്തു ന്നത് അനോഫെലീസ് എന്ന കൊതുകാണ്. രോഗം കേരളം ഒട്ടാകെ കണ്ടു വന്ന ഒരു രോഗം ആയി രുന്നുവെങ്കിലും പ്രധാനമായി  ആലപ്പുഴ, കോട്ടയം  കൊല്ലം  എറണാകുളം  എനീ ജില്ലകളെ യാണ്  ഇത് കൂടുതലായി  ബാധിച്ചത്. എന്റെ ബാല്യ കാലത്ത് എന്റെ ജന്മ ദേശമായ ആലപ്പുഴ ജില്ലയി ലെ ചേർത്തല വളരെ അധി കംപേര്ക്ക് രോഗം ഉണ്ടായിരുന്നു. രോഗ ത്തി   ണ്ടേ ആദ്യ ലക്ഷണം നി യാണ്. അതോടെ കാലി നീര് ഇറ ങ്ങുകയും ചെയ്യും. നീര് പനി മാറിയതി നു ശേഷവും പോകുകയില്ല. ദിവസം തോറും വീ ത്തു വരും. ഒടുവി കല്ല്‌ പോലെയാകും. കാലി മാത്രമല്ല ഒരു കാലിലും കയ്യിലും മറ്റു ചിലര്ക്ക് രണ്ടു കാലുകളിലും കയ്യിലും ഒരു മിച്ചും മന്ത് വന്ന തു എനിക്കറിയാം . അത്ഞാ നേരി കണ്ടിട്ടുള്ളതാണ്. 70  -  വരെ കേരളം ഒട്ടാകെ കണ്ടു വന്നിരുന്ന ഒരു രോഗമായിരുന്നു. ഇങ്ങനെ യുള്ള ആളുകള് നടക്കുവാ പോലും പെടാ പ്പാട് പെടുമായിരുന്നു. ബസിലോ അത് പോലുള്ള വാഹനങ്ങളിലോ കയറുന്ന കാര്യം പിന്നെ പറയാനുമില്ല. രോഗം വന്നു കഴിഞ്ഞാ പി ന്നെ അതി നിന്നും മോചനമില്ല തന്നെ. കൂടാതെ ഇട ക്കിട ക്കു പനീ വരും. കുറെ കഴിയുമ്പോ മന്ത് പൊട്ടി വൃണ ങ്ങളും ഉണ്ടാകും. കൂ ടാതെ ചെറിയ ചെറിയ വിത്തുകളും മന്തുള്ള കാലി പൊട്ടുകയും പതിവായിരുന്നു.അസ്സഹ്യമായ വേദനയും അനുഭവപ്പെടും.

മന്ത് രോഗം പടര്ന്നു പിടിച്ചതിനെ തുടർന്ന് ഗവേന്മേന്റ്റ് അതിന്റെ നിവാരണ ന്തിനു വേണ്ടി പ്രത്യേക വിഭാഗം തന്നെ രൂപീകരിച്ചു മന്ത് രോഗം ഇല്ലായ്മ ചെയ്യുവാ വേണ്ടി പ്രതിരോധ പ്രവർത്തനങ്ങൾ  നടത്തിയതിനെ തുടർന്ന് കുറെ ർഷങ്ങൾക്കുള്ളിൽ ന്ത് രോഗം ഏതാണ്ട് നിയന്ത്രണത്തി കൊണ്ടു വരാ സാധിച്ചു. മന്ത് രോഗത്തെ നിശേഷം ഉന്മൂലനംചെയ്തു  എന്ന അവകാശ വാദം ഉന്നയിച്ചു കൊണ്ടു  1980   ആദ്യം ഗവേന്മേന്റ്റ് മന്ത് രോഗ നിവാരണത്തിനു വേണ്ടി രൂപീകരിച്ചിരുന്ന പ്രത്യേക ഡി പ്പാ ട്ട് മെന്റ് പിരിച്ചു വിട്ടു. എന്നാ അതിനു ശേഷവും ആലപ്പുഴ ജില്ലയി ചിലയിടങ്ങളി രോഗം തല പൊ ക്കുകയുന്റായി. അത് കൂ  ടാതെ  2012  - കോട്ടയം ജില്ലയി പല സ്ഥലങ്ങളിലും മന്ത് പടര്ന്നു പിടിക്കുന്ന സാഹചര്യം ഉണ്ടായതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ഇതു മന്ത് രോഗം പൂര്ണമായിഉന്മൂലനം ചെയ്തുവെന്ന  ഗവേന്മേന്റ്റ് അവകാശവാദം പൊള്ളയായിരുന്നു എന്ന് തെളി യിച്ചു.

മന്തുള്ളത് ഒരു ശാരീരിക യോഗ്യതയോ കുറവോ ആയി കണ ക്കാക്കിയിരുന്നു. മന്തുള്ള ആണിനോ പെണ്ണിനോ നല്ല പെണ്ണി നേ യും ആണിനേയും കിട്ടുമായിരുന്നില്ല എ ന്നതായിരുന്നു അന്നത്തെ അവസ്ഥ.

ആലപ്പുഴ കൂടാതെ കോട്ടയം, കൊല്ലം, എറണാകുളം എന്നീ ജില്ലകളിലും ധാരാളം  പേർ ക്കും  മന്ത് രോഗം പിടി പെട്ടിരുന്നുവെങ്കിലും എന്ത് കാരണ ത്താ ലാണെ ന്നറിയില്ല മന്തിന്റെ കേന്ദ്രം ആലപ്പുഴ ജില്ലയിലെ ചേർ ത്തല യാണ് എന്നായിരുന്നു കേരളത്തിൽ പര ക്കെയുണ്ടായിരുന്ന ധാരണ. എന്റെ അറിവിൽ അന്നൊക്കെ ചേർ ത്ത ല യിലുള്ള കടക്കരപ്പള്ളി എന്നാ സ്ഥലത്തായിരുന്നു മന്ത് രോഗികള് ഏറ്റവു കൂടുതൽ ഉണ്ടായിരുന്നത്. അത് കഴിഞ്ഞാൽ രണ്ടാം സ്ഥാനം അമ്പലപ്പുഴക്കായിരുന്നു. എന്റെ ബാല്യ കാലത്ത് അതായത്  കാലഘട്ട ങ്ങളിൽ പുറത്തു എവിടെയെങ്കിലും  പോകുമ്പോൾ 6-7 പേരെ കണ്ടാൽ  അതിൽ 2-3  പേർഎങ്കിലും മന്ത്  രോഗമുള്ളവർ ആയിരിക്കും എന്നതായിരുന്നു സ്ഥിതി.

പണ്ടു  കാലത്തൊക്കെ കേരളത്തിഎവിടെ ചെന്നാലും ചേത്തല യാണ് സ്വദേശം എന്ന് പറഞ്ഞാആദ്യം ആളുകള് നോക്കുന്നത് കാലിലേ ക്കായിരിക്കും. ഞാപെണ്ണ് കാണുവാപോയപ്പോഎനിക്കുണ്ടായ അനുഭവം ഇപ്പോഴും യിലുണ്ട്. വൈക്കം കാരിയായ പെണ്ണിനോട് ഞാസംസാരിച്ചു കൊണ്ടിരുന്നപ്പോപെണ്ണിണ്ടേ അമ്മ യുടെയും അവിടെ കൂടിയിരുന്ന പെണ്ണി ണ്ടേ റ്റ് ബന്ധുക്കളുടെയും കണ്ണുകഎന്റെ കാലുകളിലായിരുന്നു. ചേത്തല ക്കാരനായ എനിക്ക് മന്തില്ല എന്ന് ഉറപ്പു വരുത്തുകയായിരുന്നു അവർ. എന്നതാണ് രസകരമായ കാര്യം.

***


No comments:

Post a Comment