Monday, 26 August 2013

DEFEATS OF JANATHA DAL(SECULAR) CANDIDATES AT BANGALORE (RURAL) AND MANDYA LOK SABHA SEATS WERE INVITED BY THEMSELVES

Congress has romped home by winning  both Bangalore(Rural) and Mandya Lok Sabha seats in Karnataka in the recently held by-elections dealing a severe blkow to the Janatha Dal(Secular) candidates. Both of these seats were the sitting seats of the latter. While it was Anitha Kumaraswamy, wife of Kumaraswamy, President of Karnataka State Janatha Dal(Secular) was defeated in Bangalore(Rural) seat, Janatha Dal leader Puttappa had tasted defeat in Mandya seat. Moreover, both the seats were the strongholds of Vokkalinga community who were the backbone of Janatha Dal(Secular). Whereas the party had won this seat with a majority of 1.3 lakhs votes during the last elections, this time it has lost the same seat to the Congress by a margin of 1.37 lakhs.Similarly, out of 8 assembly segments in Mandya Lok Sabha seat, 5 seats are held by Janatha Dal where Janatha Dal candidate lost the election by a margin of 67,611 votes to a politiical novice whol happens to be a film actress who joined politics very recently. With loss of these 2 seats, the Janatha Dal(Secular) has become a one-MP party in the Lok Sabha.

Why did the Janatha Dal(Secular) lose the elections? Let us examine as to what are the reasons that have led to the defeats of their candidates. That is to say, there are 3 reasons for the same.

The first reason is the act of Janatha Dal(Secular) to seek the support of communal parties like BJP and KJP formed by former Chief Minister Yediyoorappa with a view to win the seats either by hook or by crook. When the news regarding discussion on forging alliance with BJP had come out, Janatha Dal(Secular) leader HD Devagouda Had issued a statement denying any such thing. However, many BJP leaders confirmed about such a discussion to forge an alliance with them. Subsequently, when many a BJP leader had openly campaigned for the Janatha Dal(Secular) candidates Devagowda stood exposed and the party had become a laughing stock in the eyes of the public.. In consequence, the party has lost the support of minority community who were their strong supporters who have vogted enbloc for the Congress candidates.

The second reason for the defeat is Janatha Dal leader Srinivas’s comments in a publc meeting about the parenbtage of Ramya, the film actress who was the Congress candidate for Mandya and his describing her as a Test Tube Baby. Needless to state, the Congress party lost no time in making this issue the most important issue in the campaign and was able to create public sympathy towards Ramya much to the discomfiture of Janatha Dal(Secular) On sensing the public mood Janatha Dal leader Srinivas regretted his comments but to no avail. When othe issue became hotter and hotter day by day, Anitha Kumaraswamy herself had to tender apology to Ramya publicly on the issue; which also could not cut much ice with the public as is evident from the outcome of the elections.

The third reason for the defeat is the dislike of Janatha Dal su;pporters at the family rule of Devagowda clan in Janatha Dal(Secular)’s affairsThe said feeling was centred around the system wherein important positons in the party are possessed by members of Gowda family.The fact that Anitha Kuamaraswamy, wife of Kumaraswamy, President of State Janatha Dal has been defeated in their stronghold itself bears ample testimony for the same.

As is the normal practice, in any Lok Sabha elections, it is the national issues which dominate the campaigning and which are mainly discussed and local issues are come secondary. Nevertheless, during these by-elections, it was interesting to observe that none of the national issues like several corruption cases concernng Central Government, rise in price of diesel were not raised or discussed and only the above referred local issues dominatfed the campaigning.
.
It needs special mention here that soon after Siddaramaiah Government had assumed office, the government had increased bus fare by 15%.  Also they did not take any action to check the spiralling prices of essential commodities with a view to mitigate the sufferings of the people. However, with an eye on the by-elections, on the eve of the same the government had implemented ‘One-rupee Rice Scheme’ wherein 30 kgs of rice were given per month to those families who are below poverty line at Re.1 per kg. In addition a milk scheme for school children which oensures supply of milk thrce a week was also followed. Tghere is no denying the fact that these actions helped the Congress to win the support of a good sections of the people.

On coming to know of the poor showing of Janatha Dal(Secular) candidates in gthese electiolns, Janatha Dal(Secular) leader Devagowda had disclosed that even though hed was dead against aligning with communal pareties like BJP and KJP, it was at the behest of Kumaraswamy and some other leaders that the alliance was forged.

When we refer to the alliance forged with BJP and KJP in the recent by-elections, it is only pertinent to state that igt was thaks to HD Kumaraswamy that BJP who had just 2 MLAs in Karnataka could transform itself into a major political force in the state. To elucidate, a few years ago in the assembly electiolns no single  party could muster majority. At that juncture, Kumaraswamy had reached an understanding with BJP leader Yediyoorappa which envisage ed sharing of power for 2 ½ years each between the two parties. As per the understanding in the former half of 2 ½ Janatha Dal(Secular) nominee woud be the Chief Minister and on aexpiry of that period, he will resign and ;pave way for BJP nominee to become Chief Minister. Accordingly, Kumaraswamy had assumed charge as Chief Mnbiister. Nevertheless, on expiry of 2 ½ years period, he refused to step down and pave way for BJP leader Yediyoorappa to become Chief Minister, who waitng in the wings.

When gthe assembly elections were held subsequently, BJP made the issue of “cheating and breach of trust” on the part of Kumaraswamy as the main plant of their campaign. Consequently, a good chunk of Janatha Dal(Secular) supporters had left the party to join BJP. Needless to state, BJP had succeeded in creating a sympathy wave in ts favour on the issue and secured a near majority in the elections. After the elections they had cobbled the Government through defections from opposition parties.

In the recent by-elections had Janatha Dal (Secular) fought the elections by avoiding alliance with BJP and KJP and instead in alliance with left parties, they would not have faced the present fate. However, with a view to retaining bolth the seats at any cost they had sought the alliance with BJP and KJP and in the process has lost tgheir image as a secular party. It was sheer lack of confidence which was reflected in these elections.

In view of the foregoing facts, it is concluded that the defeats of Janatha Dal(Secular) candidates in the said by-elections were invited by themse

ജനതാ ദൽ സെക്കുലരിനു ബാന്ഗലൂർ രുരൽ മാണ്ട്യ ലോക സഭാ സീറ്റുകളിൽ നേരിട്ട പരാജയം ക്ഷണിച്ചു വരുത്തിയത്

കഴിഞ്ഞ ദിവസ്സംൻ നടന്ന ബാന്ഗ്ലൂർ രുരൽ, മാണ്ട്യ ലോക്സഭാ സീറ്റുകളിൽ ജനതാ ദൽ സെക്കുലർ സ്ഥാനാര്ധി കളെ പരാജയ പ്പെടുത്തി  കോണ്‍ഗ്രസ്‌ അട്ടിമറി വ്ജയം   നേടി. ഈ രണ്ടു സീറ്റുകളും ജനതാ ദൽ സെക്കുലരിണ്ടേ സീട്ടിങ്ങ് സീറ്റുകൾ ആയിരുന്നു. ബാന്ഗലൂർ രുരൽ സീറ്റ്കളിൽ ജനതാ ദൽ സെകുലരിണ്ടേ സംസ്ഥാന  പ്രസിഡന്റ്‌ കുമാരസ്വാമിയുടെ ഭാര്യ അ നിതാ കുമാരസ്വാമിയും മാണ്ട്യയിൽ ജനതാ ദൽ സെക്കുലർ നേതാവ് പുട്ടപ്പയും ആയിരുന്നുപരാജയപ്പെട്ടത്‌. ഈ രണ്ടു സീറ്റ് കളും  ജനതാ ദൽ സെക്കുലരിനെ തുണച്ചു കൊണ്ടിരുന്ന  കർണാടകയിലെ ഒരു പ്രബല സമുദായമായ വോക്കളിങ്ങസമുദായത്തിന് പ്രാമുഖ്യം  ഉള്ളവയായിരുന്നു.ബാന്ഗലൂർ രുരൽ സീറ്റിൽ  2009-ലെ തെരഞ്ഞെടുപ്പിൽ 1.3 ലക്ഷം വോട്ടിണ്ടേ ഭൂരിപക്ഷ ത്തിലാണ്   ജനതാ ദൽ  ജയിച്ചത്‌. ആ സീറ്റിലാണ് 1.37 ലക്ഷം വോട്ടിണ്ടേ വ്യത്യാസത്തിൽ കോണ്‍ഗ്രസ്‌ സ്ഥനാര്ധി ജനതാ ദൽ സ്ഥാനാര്ധി അനിതാ കുമാര സ്വാമിയേ തോ ല്പ്പിച്ചത് എന്നോര്ക്കണം അത് പോലെ തന്നെ 2009-ൽ ആകെയുള്ള 8 അസ്സംമ്ബ്ലി സീറ്റുകൾ ഉള്ള മാണ്ട്യ ലോക സഭാ സെഗ്മെന്റിൽ 5 സീറ്റുകളിൽ വിജയിച്ചത് ജനതാ ദൽ സെക്കുലർ ആയിരുന്നു. ആ സീറ്റിൽ ഇപ്പോൾ 67,611 വോട്ട് കൽ ക്കാ നുജനതാ ദൽ പരാജയപ്പെട്ടത്. ഈ പരാജയത്തോടെ ലോക സഭയിലെ ഏകാംഗ പാര്ടിയായി ജനതാ ദൽ മാറി.

എന്ത് കൊണ്ടാണ് അവരുടെ ശക്തി കേന്ദ്രങ്ങളിൽ ജനതാ ദൽ പരാജയപ്പെട്ടത്? അതിന്ടെ കാരണങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് പരിശോധിക്കാം. പ്രധാനമായും മൂന്ന് കാരണങ്ങളാലാണ് ഈ പരാജയം ഏറ്റു വാങ്ങേണ്ടി വന്നത്.

ഒന്നാമത്തെ കാരണം എങ്ങനെയും സീറ്റ് നില നിരത്തുവാൻ വേണ്ടി വര്ഗീ യ കക്ഷികളായ ബീ ജെ പിയുമായും കെ ജെ പിയുമായും സഘ്യത്തിൽ എര്പ്പെടുവാൻ ജനതാ ദൽ മുതിര്ന്നത് ആയിരുന്നു. ബീ ജെ പി-കേജെപി കക്ഷികളുമായി സഖ്യം ഉണ്ടാക്കുന്ന കാര്യം പുറത്തായപ്പോൾ ജനതാ ദൽ നേതാവ്ദേവ ഗൌഡ അങ്ങനെയുള്ള ഒരു സഖ്യവും ഇല്ലെന്നു പറഞ്ഞു  ആ വാര്ത്ത നിഷേധിക്കുകയാണ് ചെയ്തത്. എന്നാൽ ബീ ജെ പിയുടെ  പല നേതാക്കളും സഖ്യ ചർച്ചകൾ നടന്ന വിവരം വെളിപ്പെടുത്തിയപ്പോൾ ദേവ ഗൌഡ യുടെ നിഷേധത്തി ണ്ടേ പൊള്ളത്തരം വെളിപ്പെട്ടു. മാത്രമല്ല മുന് മന്ത്രി  അശോക ഉള്പെടെയുള്ള പല ബീ ജെ പി നേതാക്കളും സജീവമായി ജനതാ ദളിണ്ടേ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഇറങ്ങുക കൂടി ചെയ്തപ്പോൾ ജനതാ ദൽ ജനങ്ങളുടെ മുന്നില് പരിഹാസ പാത്രമായി. തൽ ഫലമായി ജനതാ ദളിണ്ടേ ശക്തി സ്രോതസ്സായിരുന്ന ന്യൂന പക്ഷ വിഭാഗങ്ങൾ ജനതാ ദളിനെ കൈവിട്ടു കോണ്‍ഗ്രസ്‌ സ്ഥാനാര്ധിക്കുവോട്ടു ചെയ്തു.

രണ്ടാമത്തെ കാരണം രാഷ്ട്രീയത്തിൽ പുതുമുഖമായ മാണ്ട്യ സീറ്റിലെ സ്ഥാനാര്ധിയും സിനിമാ നടിയുമായ രമ്യയെ ജനതാ ദൽ നേതാവ് ശ്രീനി വാസ് അച്ഛൻ ആരെന്നു അറിയാത്ത ആളെന്നും ടെസ്റ്റ്‌ ട്യൂബ്  ബേബി എന്നും ഒരു തെരഞ്ഞെടുപ്പു യോഗത്തിൽ വച്ചു ആക്ഷേപിച്ചത് വലിയ വിവാദങ്ങ ൽ ക്ക് വഴി വ ച്ചു. ഈ വ്യക്തിപരമായ പരാമര്ശം കോണ്‍ഗ്രസ്‌ പാര്ടി തങ്ങളുടെ പ്രധാന പ്രചരണായുധമാക്കി മാറ്റി. അങ്ങനെ ഈ പരാമർശ ത്തിനു എതിരായി  പൊതു ജന വികാരം ആളികത്തിക്കുവാൻ കോണ്‍ഗ്രസിന്‌ കഴിഞ്ഞു. പ്രശ്നം ഗുരുതരമായെന്ന് കണ്ടു ആരോപണം ഉന്നയിച്ച നേതാവ് അതിൽ ഖേദം പ്രകട്പ്പിച്ചു. തുടർന്ന്  ബാന്ഗലൂർ രുരളിലെ സ്ഥാനാര്ധി അനിതാ കുമാരസ്വാമി ആ ആക്ഷേപത്തിന് മാപ്പ് പറഞ്ഞു കൊണ്ട് പ്രസ്താവന ഇറക്കിയിട്ടും ഉദ്ദേശിച്ച ഫലം ഉണ്ടായില്ല എന്നതാണ് യാധാര്ധ്യം.

മൂന്നാമത്തെ കാരണം ദേവ ഗൗഡാ യുടെ  കുടുംബ വാഴ്ചക്കെതിരായി ഉരുത്തിരിഞ്ഞ വികാരമാണ്. ഗൌഡ കുടുംബത്തിൽ പെട്ടവർ തന്നെ പ്രധാന സ്ഥാനങ്ങളിൽ വരുന്നതിൽ ജനതാ ദൽ സെകുലർ കാരിൽ നല്ലൊരു ശതമാനത്തിനും അസം ത്രുപ്തിയുന്റെന്നു സാരം. ജനതാ ദൽ സെക്കുലരിണ്ടേ ശക്തി കേന്ദ്രമായി എന്നെന്നും കരുതപെട്ടിരുന്ന  ബാങ്ങളൂർ രുരൽ സീറ്റിൽ കുമാര സ്വാമിയുടെ ഭാര്യ അനിതാ  കുമാരസ്വാമി വൻ ഭൂരിപക്ഷത്തിനു പരാജയപ്പെട്ടത് ഇതിന്ടെ ചൂണ്ടു പലകയായി വ്യാഖ്യാനിക്കപ്പെടുന്നു.

സാധാരണ ഗതിയ്ൽ ലോക സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമായും ദേശീയ പ്രശ്നങ്ങളാണ്  ഉന്നയിക്കപ്പെടുകയും ചര്ച്ചാ വിഷയങ്ങൾ ആകു ക യും ആണ് ചെയ്യുക. അതോടൊപ്പം  പ്രാദേശിക പ്രശ്നങ്ങളും ചര്ച്ചാ വിഷയങ്ങൾ ആകും. എന്നാൽ ഇവിടെ സംഭവിച്ചത് നേരെ മറിച്ചാണ്. അതായത് ദേശീയ തലത്തിലെ കോണ്‍ഗ്രസ്‌ ഗവേര്ന്മേന്റിന്റെ അഴിമതിയോ ഡി സെ ലിനുംമറ്റും   വില വര്ധിപ്പിച്ചതോ ഒന്നും ഈ തെരഞ്ഞെടുപ്പിൽ പരാമര്ഷ വിഷയങ്ങ ളേ ആയില്ല എന്നതാണ് രസകരം.

കർണാടകയിൽ സിദ്ദരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്‌ ഗവേന്മേന്റ്റ് അധി കാര  ത്തിൽ വന്ന ഉടൻ തന്നെ 15% ബസ്‌ ചാർജ് കൂട്ടിയിരുന്നു. വിലക്കയറ്റം രൂക്ഷമായി തുടരുകയും ചെയ്യുന്നു. അതിനെതിരെ ഫല പ്രദമായ ഒരു നടപടികളും ഗവേന്മേന്റ്റ് കൈക്കൊണ്ടില്ല . പക്ഷെ ഇതിനിടെ ദാരിദ്ര രേഖക്ക് താഴെയുള്ള ജന വിഭാഗങ്ങല്ക്ക് ഒരു രൂപാ നിരക്കിൽ മാസം തോറും 30 കിലോ അരി നൽകൽ, സ്കൂൾ കുട്ടികള്ക്ക്  ആഴ്ചയ്ൽ മൂന്നു ദിവസ്സം പാല് നൽകൽ എന്നീ പരിപാടികൾ ഈ തെരഞ്ഞെടുപ്പിന് തൊട്ടു മുന്പായി ഗവേന്മേന്റ്റ് നടപ്പിലാക്കിയത് തെരഞ്ഞെടുപ്പിൽ ഈ വിഭാഗങ്ങളുടെ പ്ന്തു്ന ഉറപ്പാക്കി.

ഇപ്പോൾ നടന്ന തെരഞ്ഞെടുപ്പിൽ ബീ ജെ പിയുമായും കെ ജെ പിയുമായും സഖ്യം ഉണ്ടാക്കുന്നതിനു താൻ എതിരായിരു ന്നുവെ ന്നും കുമാരസ്വാമിയും മറ്റു ചില നേതാക്കളും ആ എതിര്പ്പ് വക വച്ചില്ലെന്നും ദേവ ഗൌഡ തെരഞ്ഞെടുപ്പു ഫല പ്രഖ്യാപനത്തിന് ശേഷം വെളിപ്പെടുത്തുകയുണ്ടായി.

ബീ ജെ പിയുമായി ജനതാ ദൽ ഉണ്ടാക്കിയ സഖ്യത്തെ കുറിച്ച് പറയുമ്പോൾ ഒരു കാര്യം പരാമര്ഷി ക്കാതിരിക്കുവാൻ കഴിയുകയില്ല.. അത് മറ്റൊന്നുമല്ല. കർണാടകയിൽ വെറും രണ്ടു എം എല് എ മാര് മാത്രം ഉണ്ടായ്രുന്ന ബീ ജെ പിയെ ഒരു പ്രബല പാര്ടിയായി വളർത്തിയതി ന്ടെ ഉത്തരവാദിത്തം ജനതാ ദൽ  നേതാവ്  കുമാരസ്വാമിക്ക് മാത്രം  അവകാശ പ്പെടുവാനുള്ളതാണ്. എന്നതാണ്. പണ്ട് അസ്സംബ്ലി തെരഞ്ഞെടുപ്പിൽ ആര്ക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടാത്ത സാഹചര്യം ഉണ്ടായി. അപ്പോൾ കുമാരസ്വാമി മുന് കൈ എടുത്തു വര്ഗീയ കക്ഷിയായ ബീ ജെ പിയുമായി സഖ്യം ഉണ്ടാക്കി. അതിന്ടെ വ്യവസ്ഥ അനുസ്സരിച്ച് 5 കൊല്ല കാലത്തിൽ ആദ്യത്തെ 2 1/2 വർഷങ്ങൾജനതാ ദൽ നോമിനി മുഖ്യമന്ത്രി ആകുവാനും ആ കാലാവധി  കഴിഞ്ഞു ജനതാ ദൽ നോമിനി രാജി വച്ച് കൊണ്ടു ബീ ജെ പി നേതാവ് യെഡി യൂരപ്പക്ക് വേണ്ടി സ്ഥാനം ഒഴിഞ്ഞു കൊടുക്കുവാനും  ആയിരുന്നു കരാൽ വ്യവസ്ഥ. എന്നാൽ 2 1/2 വര്ഷ കാലാവധി കഴ്ഞ്ഞിട്ടും യെഡിയൂരപ്പക്ക് വേണ്ടി സ്ഥാനം ഒഴിഞ്ഞു കൊടുക്കുവാൻ കുമാരസ്വാമീ തയ്യാറായില്ല.

കുറച്ചു നാളക്ക് ശേഷം വീണ്ടും അസ്സംബ്ലിയിലേക്ക് തെരെഞ്ഞെടുപ്പ് നടന്നപ്പോൾ  ബീ ജെപി ഈ വിഷയം ഉയർത്തി കൊണ്ട് പ്രചാരണം നടത്തി. ജനതാ ദളിണ്ടേ നല്ലൊരു വിഭാഗം പ്രവർത്തകർ കുമാര സ്വാമിയുടെ ചതിയ്ൽ പ്രതിഷേധിച്ചു ബീ ജെ പ്പി യിൽ  ചേർന്നു. ആ തെരഞ്ഞെടുപ്പിൽ ബീ ജെ പ്പിക്കു അനുകൂലമായി സഹതാപതരംഗം ഉണ്ടായി. ബീ ജെ പി ഏതാണ്ട്  ഭൂരിപക്ഷത്തിനു  അടുത്തു എ  ത്തി ചേർന്നു. ചില അന്യ കക്ഷിയില്പ്പെട്ട മേമ്ബരന്മാരെയും സ്വതന്ദ്രന്മാരെയും പിടിച്ചു അവർ മന്ത്രി സഭയുണ്ടാക്കുന്നതിൽ വിജയിക്കുകയും ചെയ്തു. 

എന്നാൽഈയിടെ ബാങ്ങളൂർ രുരൽ സീറ്റിലും മാന്ദ്യ സീറ്റിലും നടന്ന തെരഞ്ഞെടുപ്പുകളിൽ  വര്ഗീയ കക്ഷികളെ അകറ്റി ന്നിരുതി കൊണ്ട് ഇടതു പക്ഷ കക്ഷികളുടെ പിന്തുണ തേടി മത്സരിചിരുന്നുവെങ്കിൽ ജനതാ ദളിന് ഈ ഗതി വരുമായിരുന്നില്ല. എന്നാൽ എങ്ങനെയും സീറ്റ്കൽ നില നിറുത്തുക എന്ന ലക്ഷ്യത്തോടെ ബീ ജെ പിയെയും കെജെ പിയെയും കൂട്ട്  പിടിക്കുക വഴി മതേതരത്വ പ്രതിച്ഛായ നഷ്ടപ്പെടുത്തുകയാണ് അവർ ചെയ്തത്.  ഈ പ്രശ്നത്തിൽ  പ്രതിഫലിച്ചത് ജനതാ ദളിന്റെ ആത്മ വിശ്വാസം ഇല്ലായ്മയാണ് എന്ന് പറയാതെ വയ്യ.

മേൽ വിവരിച്ച കാരണങ്ങൾ   കൊണ്ടാണ് ജനതാ ദൽ സെക്കുലരിനു ഈ തെരഞ്ഞെടുപ്പിലുണ്ടായ പരാജയം ക്ഷണിച്ചു വരുത്തിയ ഒന്നാണ് എന്ന് പറയേണ്ടി വരുന്നത്.

****


Thursday, 22 August 2013

RAHUL GANDHI’S PHOTO EATS BISCUITS. WHAT? ARE YOU MAD?

Rahul Gandhi’ photo eats biscuits‼ Hey how can  a photo eat biscuits? Those Congress and youth Congress workers who are Rahul disciples whose Rahul bhakthi is at its zenith are mad. That is why they try to make us believe such a foolish thing. I had at first come to know about this from a post put by one of my friends in Face Book. The caption of the post read thus: “Rahul Gandhi’s photo eats biscuits”. It was further mentioned in that post that this “wonder event” had taken place at Congress Bhawan at Trivandrum where Congress and youth Congress leaders  assembled in good numbers and are queuing up to give biscuits to Rahul’s photo.It was also mentioned in the said post that even young turk leader and MLA VT Balram from Trithala was busy buying biscuits to be given to Rahul’s photo. When I read this post my feeling was not surprise but rather than that’ it was mere sympathy towards these so-called youth leaders who claim themselves to be youth icons for having stooped so low as to conduct such ridiculous feats. .

At a time when we are about to march to 21st century, how can anybody expect people to swallow such fabricated stories without adding water? If this kind of things are indulged in by anybody who is uneducated or illiterate people, it could have been appreciated. Alas, in this case it is the Congress and Youth Congress workers including leaders who have performed such a foolish act. Needless to state, it is beyond anybody’s comprehension as to how could they come to this conclusion about such a thing and spread the news? Are these Congress workers including VT Balram MLA are slaves of superstition to belleve such a thing? Later on it had come to my notice that this ridiculous feat was not confined to Kerala and Congress workers in Northern India had also conducted same. Also photographs of Congress workers feeding biscuits to Rahul Gandh’s mouth in posters in Northern India had appeared in the press.

When I touch upon this issue, I feel it is pertinent to recall some similar events that had taken place in the country in the past.That is to say, while I was working in New Delhi during the former half of 80s, Sathya Sai Baba pooja was used to be performed in many a house of Sai devotees. One day a news had emanated that whle the pooja was going on in a house, it was noticed by the Poojary that oil is coming from Sai Baba’s photo. He has in turn brought this to the notice of those present at that time including the house owner and all have felt the same to be true. Soon the news felt like wild fire first to the neighbourhood and later to the whole of Delhi. Naturally, a large number of people had assembled at the said house to watch the “wonder” of oil coming from Sai Baba’s photo. This incident was very live in the news for a few days.

After a few years, we heard the news about Ganapthi’s idol drinking milk in some temple in North India.. When the hollowness of that was exposded by the scientists those who had apread this news had to cut a sorry figure and nothing further was heard aboujt it afterwards.

The third incident of “wonder” had taken place sometime during the year 2000. During those days I was employed in the central public sector enterprise of Hindustan Newsprint Ltd, at Velloor in Kottayam district. One fine morning the news had spread that oil is coming from Infant Jesus’s eyes in the idol placed in the Infant Jesus Church located at Thalayolaparambu whch is also in the same District . It was the vicar who  had felt this at first who has informed other priests about it. The news had spread in no time not only in the vicinity or the district but also to the neighbouring districts of Kottayam and Ernakulam also. It was but natural that people had started rushing to the Infant Jesus Church to witness the “miracle sight”. The church premses and surrounding areas were filled with huge crowds of devotees and other public in a few hours’ time resulting in traffic jam in the nearby roads. Consequently, police had tough time in controlling the crowd and clear the traffic jam. The flow of devotees and public continued for a week or so. Afterwards this episode was totally forgotten by one and all.

In the instant case of news regarding Rahul Gandhi’s photo eating biscuits, we can forgive the Congressmen of north India. This is so in view of the fact that north India is a den of many social evils and superstitions as compared to Kerala. We can also forgive those devotees who have become mad due to blind faith.

In sharp contrast, in a state like Kerala which gloats over achieving 100% literacy, the fact that such foolish show of superstition or falsehood was conducted at the instance of Congress leaders and workers whose Rahul bhakthi found no bounds, is a shame on our pride. It is all the more surprising that such attempts aimed at creating superstition are conducted while the need of the hour is to eradicate the same. This, to say the least, is a pointer to the degradation of their mindsets which will show all Keralites in poor light.

Let us be ‘ashamed that such foolish acts are committed in the state of Kerala which has a glorious tradition of fighting social evils and many superstitions.

***


Wednesday, 21 August 2013

രാഹുൽ ഗാന്ധി യു ടെ ഫോട്ടോ ബിസ്കറ്റ് തിന്നു ന്നു പോലും? എന്ത്? നിങ്ങള്ക്കെന്താ ഭ്രാന്തുണ്ടോ?

രാഹുഗാന്ധിയുടെ ഫോട്ടോ ബിസ്കറ്റ് തിന്നുന്നു പോലും ? വാര്ത്ത കേട്ടാഉയരുന്ന ചോദ്യം ഇതായിരിക്കും "ഇതെന്താണ് ഫോട്ടോ ബിസ്കറ്റ് തിന്നും എന്ന് പറയുന്നത് ? നിങ്ങള്ക്കെന്താ ഭ്രാന്താണോ?" ഭ്രാന്ത് എന്ക്കല്ല. രാഹുഭക്തി മൂത്ത കോണ്ഗ്രെ സ്കാർക്കും യൂത്ത് കാര്ക്കും ആണ്. അവരാണ് വിഡ്ഢിത്തം വിശ്വസിച്ചു കൊണ്ടു മറ്റുള്ള ജനങ്ങളെയും വിശ്വസിപ്പിക്കുവാനോക്കുന്നത്എന്റെ ഒരു സുഹൃത്ത്ഫേസ് ബുക്കിഇട്ട ഒരു പോസ്റ്റിനിനാണ് ഞാആദ്യം അറിഞ്ഞത്. പോസ്റ്റിനിന്ന് "അത്ഭുത സംഭവം" നടന്നത് തിരുവനന്തപുരത്ത് കോണ്ഗ്രസ്ഭവനിആണെന്നും വിവരം പലരും പറഞ്ഞു പരത്തി യതോടെ കോണ്‍ഗ്രെസ് -യൂത്ത് പ്രവർത്തകർ അവിടെ തടിച്ചു കൂടിയെന്നും പലരും ഫോട്ടോക്ക് ബിസ്കറ്റ് കൊടുത്തു കൊണ്ടിരിക്കുകയാണെന്നും യുവ തുര്കി നേതാവ് വീ ടി ബാലറാം എം എല് എ -യും മറ്റും ബിസ്കറ്റ് വാങ്ങാൻ പോയിരിക്കുന്നു എന്നും എഴുതിയിരുന്നു. ഇത് വായിച്ചപ്പോൾ എനിക്ക് അത്ഭുതം അല്ല തോന്നിയത്. നേരെ മറി ച്ചു സഹതാപം ആണ് തോന്നിയത്. അത് എന്തിനാണ് എന്നല്ലേ?   രാഹുൽ ഭക്തി മൂത്ത് ഇത് പോലുള്ള വിഡ്ഢിത്തം വിശ്വസിച്ചു കൊണ്ടു മറ്റു ള്ള വരെയും വിഡ്ഢികൾ ആക്കുന്ന കോണ്‍ഗ്രസ്‌-യൂത്ത് കോണ്‍ഗ്രസ്‌ കാരുടെ അവസ്ഥ കണ്ടിട്ടാണ് ആ സഹതാപം.   - നൂറ്റാണ്ടിലേക്ക് നമ്മൾ കാലൂന്നുന്ന ഈ അവസരത്തിൽ ഇത് പോലത്തെ കെട്ടു കഥകൾ  വിശ്വസിച്ചു കൊണ്ടു മറ്റുള്ളവരെയും വിശ്വസി പ്പിക്കുവാൻ ശ്രമിക്കുന്ന വർ എങ്ങനെയാണ് ഇതുകേൾക്കുന്നവർ  ഈ വിഡ്ഢിത്തം വെള്ളം കൂടാതെ വിഴുങ്ങും എന്ന് ധരിക്കുന്നത്? അതും വിദ്യാഭ്യാസവും വിവരവുംഇല്ലാത്ത ആരെങ്കിലുമാണ് ഇത് പോലുള്ള ഒരു കാര്യം പറഞ്ഞു പരത്തി യിരുന്നുവെങ്കിൽ പോകട്ടെ എന്ന് വിചാരിച്ചു തള്ളി കളയാമായിരുന്നു. എന്നാൽ ഈ കോണ്‍ഗ്രസ്‌ കാരും വീ ടി ബാലറാം എം എല് എ- യെ പോലുള്ള യൂത്ത ന്മാരും അങ്ങനെയുള്ളനിരക്ഷര കുക്ഷികൾ അല്ലല്ലോ? അങ്ങനെയുള്ളവർ എങ്ങനെയാണ് ഒരാളുടെ ഫോട്ടോ എന്തെങ്കി ലും തിന്നും എന്ന് ആരെങ്കിലും പറഞ്ഞാൽ അത് അന്ഗീകരിക്കുന്നത്, ഏറ്റു പാടുന്നത്  എന്ന് എത്ര ആലോചിട്ടും എനിക്ക് പിടി കിട്ടാ ത്ത കാര്യമാണ്.

പിന്നീ ടാണ് അറിഞ്ഞത് ഈ "അസുഖം" കേരളത്തിലെ കോണ്‍ഗ്രെസ്സ്കാർക്ക് മാത്രമല്ല  പിടി പെട്ടത് എന്ന്. ഉത്തരേന്ത്യയിൽ പല സ്ഥലത്തും ഇത് മാതിരിയുള്ള സംഭവങ്ങൾ കോണ്‍ഗ്രെസ്സുകാരുടെ  നേതൃത്വത്തിൽ അരങ്ങേറിയിരുന്നു. അതിൽ ചിലവയുടെ ഫോട്ടോയുംഞാൻ  കാണാനിടയായി.

ഈ കാര്യത്തെക്കുറിച്ച് പറയുമ്പോൾ സമാനമായ ചില സംഭവങ്ങൾ ഞാൻ ഓര്ക്കുന്നു. ഞാൻ പണ്ടു ഡൽഹിയിൽ ആയിരുന്ന സമയം. സായി ബാബ ഭക്തരായ പല രും അവരുടെ വീടുകളിൽ സായി ബാബ പൂജ നടത്താ രു ണ്ടാ യിരുന്നു. അങ്ങനെയിരിക്കെ ഒരു സായി ബാബാ ഭക്തന്റെ വീട്ടില് സായി ബാബാ യുടെ പൂജ നടക്കുകയായിരുന്നു. സമയം ഫോട്ടോ യിലുള്ള സായി ബാബയുടെ കണ്ണുകളിനിന്നും എണ്ണ വരുന്നതായി പൂജാരിക്ക് തോന്നി. അയാള് അത് വീട്ടുടമ യോട പറഞ്ഞു.  അവിടെ കൂടിയിരുന്ന വരും ആ ഫോട്ടോയിൽ നോക്കി പൂജാരി പറഞ്ഞതിനോട് യോജിച്ചു. നിമിഷങ്ങള്ക്കകം അത് കാട്ടു  തീ പോലെ പടർന്നു വലിയ ഒരു വാർ ത്ത യായി . അത് കേട്ടവർ എല്ലാംഈ അത്ഭുത കാര്യം കാണുന്നതിനു വേണ്ടി  ആ വീട്ടിലേക്കു കുതിച്ചു. അൽപ നേരത്തിനുള്ളിൽ ആ വീടും പരിസരവും ജനങ്ങളെ കൊണ്ടു നിറഞ്ഞു.

ഈ സംഭവത്തിന്‌ ശേഷം നമ്മൾ മറ്റൊരു കാര്യം കേള്ക്കുകയുന്ട്ടായി. അത് ഇതായിരുന്നു. ഉത്തരേന്ത്യയിൽ ഗണപതിയുടെ വിഗ്രഹം പാല് കുറിക്കുന്നു എന്നതായിരുന്നു ആ വാര്ത്ത. ആ വിവരം അറിഞ്ഞപ്പോഴും വമ്പിച്ച ജന ത്തി അത് കാണുന്നതിനായി തടിച്ചു കൂടുകയുണ്ടായി. ഒടുവിൽ ചില ശാസ്ത്രഞ്ജർ അതിന്റെ ശാസ്ത്രീയ വശം വിശദീകരിച്ച പ്പോൾ ആ കാര്യം കൊട്ടി ഘോഷിച്ചവർ ഇളിഭ്യരായി. പിന്നീട്  അതെ കുറിച്ചൊന്നും ആരും പറഞ്ഞു  കേട്ടില്ല.

അതിനു ശേഷം  2000  -ൽ  ആണെന്ന് തോന്നുന്നു കോട്ടയം ജില്ലയിലെ തലയോലപറമ്പി ലുള്ള ഇൻഫാന്റ് ജീസ്സസ്സിന്റെ പള്ളിയിൽ ഉണ്ണി യേശുവിന്റെ വിഗ്രഹത്തിന്റെ കണ്ണിൽ നിന്നും എണ്ണ വരുന്നു എന്നൊരു വാര്ത്തയാണ് ഒരു ദിവസ്സം രാവിലെ ഞാൻ കേട്ടത്. അന്ന് ഞാൻ തലയോലപറമ്പിൽ നിന്നും അധികം ദൂരമില്ലാത്ത  വെള്ളൂർ ന്യൂസ് പ്രിന്റ്‌ കമ്പനിയിൽ ജോലി ചെയ്യുകയാണ്. ആദ്യമേ പള്ളിയിലെ വികാരിക്കാണ് ഇത് തോന്നിയത്. ഉടനെ അദ്ദേഹം ഈ വിവരം മറ്റുള്ള പുരോഹിതന്മാരെ അറിയിച്ചു. അതെ തുടർന്ന് അവിടെ ഉണ്ടായിരുന്ന വി ശ്വാസികളെ വിവരം അറിയിച്ചു. ഇത് കേട്ടവർ എല്ലാം അത് ശരി വച്ച്. ഏതാനും സമയത്തിനുള്ളിൽ ആ അത്ഭുത വാര്ത്ത സമീപ പ്രദേശങ്ങളിൽ മാത്രമല്ല ജില്ലയിൽ മാത്രമല്ല അടുത്ത ജില്ലകളായ ആലപ്പുഴ, എറണാകുളം തുടങ്ങിയ ജില്ലകളിലേക്കും പടര്ന്നു. ഈ “മഹാ ത്ഭുതം” നേരിൽ ദർ ശി ക്കുന്നതിനായി ആ പള്ളിയിൽ ഒഴുകിയെത്തി. എന്തിനേറെ ഏതാനും മണി ക്കൂരുകൾക്കുള്ളിൽ ആ പള്ളിയുടെ പരസരം ജനങ്ങളെ കൊണ്ടു നിറഞ്ഞു. അത് ഗതാഗത തടസ്സത്തി ലും കലാശിച്ചു. ഒടുവിൽ പോലീസ് സ്ഥലത്തെത്തി സ്ഥിതി ഗതികൾ നിയന്ത്രിക്കേ ന്റി വന്നു. ഏതാണ്ട് ഒരാഴ്ച്ച ക്കാലം ആ പള്ളിയിലേക്കുള്ള ഭക്ത ജന പ്രവാഹം തുട ര്ന്നു.ക്രമേണ ആ സംഭവം വിസ്മൃതിയിലായി എന്ന് പറയാം.

എന്തായാലും വടക്കേ ഇന്ത്യയിലെ കോണ്ഗ്രെസ് കാര് രാഹുഗാന്ധി ബിസ്കറ്റ് തിന്നുന്നത് പോലുള്ള പൊട്ടത്തരം വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കുവാശ്രമിക്കുകയും ചെയ്യുന്നതിഒട്ടും അത്ഭുതത്തിന് അവകാശമില്ല കാരണം ഉത്തരേന്ഡിയ  കേരളം പോലെയല്ല. ഉത്തരേന്ഡിയ  യിലെ മിക്കസംസ്ഥാനങ്ങളും അന്ധ വിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കൂത്തരങ്ങാണ്. അത് കൊണ്ടു ഇത് പോലുള്ള ഒരു കാര്യം അവപറഞ്ഞു പരത്തിയതി മുക്ക് അവരോടു ക്ഷമിക്കാം. എന്നാസംപൂണസാക്ഷരത നേടിയതിനെപറ്റി  ഊറ്റം കൊള്ളുന്ന കേരളീയരെ വിഡ് ഡി കളാ ക്കുന്നഇത് മാതിരി മനുഷ്യ മനസ്സുകളിഅന്ധ വിശ്വാസം പരത്തുന്ന വിഡ് ഡി ത്ത രങ്ങപ്രവര്ത്തിക്കുകയും അതിനു പ്രോത്സാഹനം നല്കുകയും ചെയ്യുന്ന പ്രവത്തികളിഎര്പ്പെടുന്നത് :കാണുമ്പോൾ  രാഹുൽ ഗാന്ധി ഭക്തി മൂത്തത് കാരണമാണെങ്കിൽ പോലും അവരുടെമാനസിക അധ:പതനത്തെ കുറി ച്ചോ ര്ത് നമുക്ക് സഹതപിക്കാം, ലജ്ജിക്കാം. അതല്ലാതെ മറ്റ് എന്ത് ചെയ്യാൻ?

*****











Friday, 16 August 2013

HOW DID I BECOME A TRADE UNON LEADER?

It was qute accidental that I had left New Delhi and took up an assignment in my native state of Kerala  This had happened durng September,1981. As I hail from Cherthala, a place in the district of Alappuzha and my wife hails from Vaikom which is in the adjacent district of Kottayam, I thought it prudent to join Hindustan Newsprint Ltd, a subsidiary of Hindustan Paper Corporation Ltd (A Government of India Enterprse) situated in Velloor in Kottayam district itself. At that point of time, the systematic propaganda unleashed by monopolistic press including Malayala Manorama that no one is willing to set up any industrial units in Kerala owing to the fact that from the very next day of opening the same, workers will resort to strike was very much in the air as at present and the instance of Hindustan Newsprint was cited as a classic  example in this regard. Interestingly, accusing fingers were always pointed at CPM and the unions owing allegiance to it for such a state of affairs.

In the backdrop of the said propaganda, soon after my joining that company I lost no time in ascertaining whether there is any substance in that propaganda. My enquiries revealed many facts that were hitherto unknown to majority of the people of Kerala. To cite one such thing, contrary to the propaganda, I came to know that CITU did not have any union of permanent employees and the extant major union was an independent one. I had also come to know that CITU has got only one union that of casual/contract workers. I was told that all the strikes that had taken place in the company since inception were caused at the behest of certain higher ups in the  management in collusion with certain vested interests to meet their personal ends. It also came to light that there existed no system of sorting out any differences/issues that crop up in the company through mutual discussion and hence mutual distrust prevailed.

Be that as it may, after elapsing of 7-8 months of my joining that company, difference had cropped up between management and the union regarding certain issue relating to the work. Needless to mention, that difference had snowballed into a crisis leading to workers’ strike and lock-out which lasted for 110 days. When the strike was declared, I was caught unawares and had to remain under acute tension. This was due to the fact that though my probation was already over, I was not in receipt of confirmation order. The thought of my being thrown out of job had gnawed me like anything and the belief in CPM did not allow me to join duty inspite of the fact that even many left-leaning employees  who had not got confirmation like me had joined duty. Meanwhile, two active union workers were sacked by the management at that time causing me a lot of anxiety. However, it was knbown that though the management had explored the possibility of sacking me, they abandoned the idea due to adverse legal opinion.

After the strike was called off as a result of the agreement signed between the management and unions, many co-workers and friends had prevailed upon me to take up leadership of the union. I was not able to reject their impassionate demand and had to succumb to the pressure ultimately. To start with I took up the responsibilioty of executive committee member and after 3 years, was elected as Secretary. I had worked for six years in that capacity.  The period while I was secretary was full of memorable incidents. One such important development that had taken place during my tenure worth mentioning was getting the independent union affiliated to CITU. As a prelude to this, I alongwith other members who were thinking on similar lines, had started the process of exchanging our views  and tried to spread the idea  amongst the members. This idea got stronger and stronger with the passage of time culminating into affiliation to CITU.

Another silverlining which was achieved during the period was that we have made the management to set in motion a procedure of sorting out any issues/diffefences through mutual discussion as and when the same arose which practice was hitherto non-existent in the company.

Similarly, the union had strived every nerve to cobble a fairly decent wage revision agreement for the employees which had handsomely benefitted them. Our union had also taken up the case of bonus even while the company was still on Bonus holiday period. Our point was that even though the employees are not entitled for payment of bonus as per Bonus Act, they are entitled for payment of certain amount in lieu of bonus outside the Bonus Act in view of the record production achieved by the company. We had succeeded in our attempts and management had to concede to our demand to pay an advance at the time of Onam festival and the terms of recovery were worded in such a manner that the said amount cannot be recovered from the employees. Accordingly, an amount of Rs.150/-, Rs.350/-, Rs.500/-, Rs.750/- and Rs.900/- were pad to the employees at the time of Onam festival during the years of  bonus holiday period. This, to say the least, was a notable landmark of achievement in the history of our union.

It is only apt to make a mention here regarding an unfortunate incident that had happened in  the company involving a member of INTUCI) union who had met with an accident while on duty and the happenings that followed. When myself and the other Secretary Com.V.P.Janardanan (presently leader of CPM parliamentary party at Onchiyam Panchayath) had gone to Managing Director to dscuss certain aspects relating to that accident alongwith INTUC(I) leaders, they had tried to manhandle him and due to our timely intervention their attempts did not succeed. Even though we had nothing to do with the said incident, INTUCI) people could implicate us in the case of attempt to assault registered in that connection using their clout with the Government led by their own leader and we were made defendant 6 & 7 respectively. It was the government headed by Com.EK.Nayanar which came to power subsequently which had withdrawn all the cases connected with the above incident.

After serving six years as Secretary of CITU-led union I had relinquished the office during the year 1991 and worked as an Executive Committee member till 1994 when I was promoted to the supervisory post.

Hindustan Newsprint Limited., Kerala which the monopolistic press and anti-CPM forces had written off  as one which is destined to face doom due to intermittent strikes could transform itself into a pride of Kerala by achieving new heights with regard to production year after year is to be written in golden letters in the history of Kerala State.

Now when I look back, though it was quite accidental that I had become a trade union leader, the fact that I happened to be witness to many a memorable event connected with that company and its employees that had taken place during my tenure as Secretary of the major union and the humble contributions made by me in the capacity of a worker of CITU towards the well-being of the company and its employees make me feel gratified.

*****

Wednesday, 14 August 2013

ഞാൻ ട്രേഡ് യൂണി യൻ നേതാവായത് എങ്ങനെ?

തികച്ചും ആകസ്മികമായാണ് ഞാഹിയിലെ ജോലി ഉപേക്ഷിച്ച് നാട്ടിജോലി  സ്വീകരിച്ചത്. അത് നടന്നത്   1981   സെപ്റ്റംബമാസത്തിലാണ്.  എന്റെ വീട് ആലപ്പുഴ ജില്ലയിലെ ചേത്തലയിലും എന്റെ ഭാര്യയുടെ വീട് തൊ ട്ട ടുത്ത ജില്ലയായ കോട്ടയത്തെ വൈക്കം എന്നസ്ഥലത്തും ആയതിനാകോട്ടയം ജില്ലയിലെ വെള്ളൂരിലുള്ള ഹിന്ദുസ്ഥാന്യൂസ്പ്രിന്റ്എന്നപൊതു മേഖലാ സ്ഥാപനത്തിൽ ജോലിക്ക് ചേന്നു. കേരളത്ത്പുതിയ തായി വ്യവസായങ്ങഒന്നും തുടങ്ങാത്തത് അത് തുടങ്ങ്യാഅടുത്ത ദിവസ്സം മുതൽ  അവിടെ സീ പീ എം കൊടി പിടിക്കുന്നത്കൊണ്ടാണെന്ന നിലക്കുള്ള പ്രചാരണം അന്നും ശക്തമായിരുന്നു നമ്മുടെ നാട്ടിലെ മനോരമാദി കുത്തക മാധ്യമങ്ങളെല്ലാം തന്നെ ഈപ്രചരണം സൂത്രിതമായ  നിലക്ക് നടത്തികൊണ്ടിരുന്നുഇതിനു ഉദാഹരണമായി അവർ ;എടുത്തു പറഞ്ഞത് വെള്ളൂ രിലെ ഹിന്ദുസ്ഥാന്യൂസ്പ്രിന്റ്കമ്പനിയുടെ കാര്യമായിരുന്നു കമ്പനി തുടങ്ങിയ കാലം മുതനിരന്തരം സമരമാണെന്ന്  പലപ്പോഴും മനോരമയിറിപ്പോട്ടുകവന്നത് ഞാവായിക്കുകയുണ്ടായി.

സാഹചര്യത്തിഞാന്യൂസ്പ്രിന്റ്കമ്പനിയിജോല്ക്ക് ചേര്ന്ന ശേഷം മേപറഞ്ഞ പ്രചാരണത്തിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്ന് ഞാസമഗ്രമായി അന്വേഷിച്ചു.അപ്പോഴാണ്ചില വസ്തുതകഎ\നി  ക്ക് മനസ്സിലായത്‌. ഒന്നാമതായി കമ്പനി രൂപം  കൊണ്ട ശേഷം  നടന്ന സമരങ്ങളെല്ലാം മാനേജ്മെന്റിലെ ചില ഉന്നതമാന്മാരും അറ്റ് ചില തല്പര കക്ഷികളും ചേന്ന് ആസൂത്രണം ചെയ്തു സൃഷ്ടിച്ചതായിരുന്നു എന്ന് അറിഞ്ഞുമറ്റൊരു കാര്യം അറി ഞ്ഞത് കം പനിയി യിസ്ഥിരം ജീവനക്കാ രുടെ യൂണി സ്വതന്ത്ര യൂണി ൻ  ആണ് . സീ ടീ യൂ -വിനു യൂണി ഇല്ല . പിന്നെ സീ ടീ യൂ വിനു ആകെയുള്ളത് കാഷുവൽ -കോട്രാക്റ്റ് തൊഴിലാളികളുടെ ഒരു യൂണി മാത്രമാണ്എന്നതാണ്. അങ്ങനെ  കുത്തക മാധ്യമങ്ങളിവന്നിരുന്ന വാത്തകവസ്തുതകളുമായി ഒരു തരത്തിലും  പൊരുത്തപ്പെടുന്നതായിരുന്നില്ല   എന്ന് എനിക്ക് ബോധ്യമായി . അത് മാത്രമല്ല അവിടെ നടന്ന സമരങ്ങളുടെ പേരില് അവിടെ യൂണി ൻ ൻപോലും ഇല്ലാത്ത സീ പീ എമ്മിനെ തിരെ അവനടത്തുന്ന  അപവാദ പ്രചാരണ തതി ണ്ടേ പൊള്ളത്തരവും  മനസ്സിലായി.

ഞാജോലിക്ക് ചേന്ന്     മാസങ്ൽ  കഴിഞ്ഞപ്പോപരസ്പരം ച്ചയിക്കൂടി പരിഹരിക്കാവുന്ന ഒരു പ്രശ്നത്തിന്മേമാനേ ജുമെന്റും യൂണിയനുകളും  തമ്മിതര്ക്കം ഉണ്ടാവുകയും അത് സമരത്തിലും തുടര്ന്നുള്ള ലോക്ക് ഔട്ടി ലും കലാശിക്കുകയും ചെയ്തു. സമരം തുടങ്ങിയപ്പോഞാആകെ മാനസിക സന്ഘര്ഷത്തിലായി. കാരണം  എന്റെ പ്രൊബേഷകാലം കഴിഞ്ഞിരുന്നു. എന്ന് വരികിലും കണ്ഫമേഷഎനിക്ക് കിട്ടിയിരുന്നില്ല. എന്റെ കൂടെ ഒന്നിച്ചു ജോലിക്ക് ചേന്നഇടതു പക്ഷ വിശ്വാസികളായവഉള്പെടെ  എല്ലാവരും തന്നെ രണ്ടു മൂന്നു ദിവസ്സത്തെ സമരത്തിപങ്കെടുത്ത ശേഷം ജോലിക്ക് കയറി. ജോലി നഷ്ടപ്പെടുമോ എന്ന ചിന്ത ഒരു വശത്ത് , സീ പീ എം വിശ്വാസിയായ ഞാഎന്റെ സ്വാര്ത ചിന്തക്ക് അടിമപ്പെട്ടു എങ്ങനെ ജോലിക്ക് കയറും എന്ന ചിന്ത മറുവശത്ത്. അങ്ങനെ ഞാആകെ വിഷമത്തിലായി. അതിനിടെ സമരത്തിപങ്കെടുത്ത രണ്ടു നേതാക്കളെ മാനേജുമെന്റ് ജോലിയിനിന്ന് പിരിച്ചു വിടുകയും ചെയ്തുഎന്നെ ജോലിയിനിന്ന് പുറത്താക്കുവാഎന്തെങ്കിലും പഴുതുണ്ടോ എന്ന്മാനേജ്മെന്റ്ലെ ചിലര് തല പുകഞ്ഞു ആലോചിച്ചുവെങ്കിലും എനിക്കെതിരായി ഒരു നടപടിയും എടുക്കുവാനിയമ പര  മായി  സാധിക്കുകയില്ല എന്നതിനാഅത് നടന്നില്ല . അന്നത്തെ സമരം   110      ദിവസ്സങ്ങനീണ്ടു നിന്നതിനു ശേഷമാണ് ഒത്തു തീര്പ്പുണ്ടായത് .

സമരം കഴിഞ്ഞപ്പോനിരവധി സഖാക്കഞായൂണി യണ്ടേ നേതൃത്വത്തിവരണമെന്ന് സ്നേഹപൂവ്വം ആവശ്യപ്പെട്ടു അവരുടെ നിരന്തരമായ സമ്മര്ദ ത്തിനു മുപിഒടുവിൽ  എനിക്ക് വഴങ്ങേണ്ടതായി വന്നു. അങ്ങനെ    1982       -ൽ  ഞായൂണി യണ്ടേ എക്സിക്യൂട്ടീവു കമ്മറ്റിയിഅംഗ മായി. രണ്ടു കൊല്ലക്കാലം പദവി വഹിച്ച ശേഷം   1985     -ൽ യൂണി യണ്ടേ സെക്രെട്ടറി യായി തെരഞ്ഞെടുക്കപ്പെട്ടുഞാസെക്രെട്ടറി ആയി പ്രവര്ത്തിച്ച കാലം വളരെ സംഭവ ബഹുലമായിരുന്നു. ഞായൂണി ൻ   സെക്രെട്ടറി ആയിരുന്ന കാലത്ത് മാനേജ്മെന്റും യൂണിയനുമായി പ്രശ്നങ്ങൽ  ചര്ച്ച ചെയ്തു പരിഹാരം കണ്ടെത്തുന്ന ഒരു കീഴ് വഴക്കം ചരിത്രത്തിൽ ആദ്യമായി കമ്പനിയിനടപ്പിലാക്കുവാഞാനുള്പ്പെടെയുള്ള നേതൃത്വം പര്ശ്രമിച്ചു. . ൽ ഫലമായി എന്തെങ്കിലും പ്രശങ്ങഉണ്ടാകുമ്പോൾ ഏറ്റുമുട്ടലിന്റെ പാത വെടിഞ്ഞു ഒരു മേശക്കു ചുറ്റൂം ഇരുന്നു കാര്യങ്ങചര്ച്ച ചെയ്തു പരിഹരിക്കുവാൻ മാനേജുമെന്റിനെ പ്രേരിപ്പിക്കാനും അത് വഴി കമ്പനിക്കും തൊഴിലാളിക്കും ഒരു പോലെ പ്രയോജനകരമായ ഒരു അവസ്ഥ ഉണ്ടാക്കുവാനും കഴിഞ്ഞുമേൽ പറഞ്ഞ രീതി യി ൽ പ്രശ്നങ്ങച്ചയികൂടി പരിഹരിക്കുന്ന അവസ്ഥ നടപ്പിലായതിനെ തുടന്ന് കമ്പനിയിലെ ഉല്പാദനവും നാൽ ക്ക് നാവര്ധിച്ചു വന്നു ഓരോ മാസവും റെക്കോര്ഡ് ഉല്പാദനം കൈവരിക്കുവാകമ്പനിക്കു   സാധിക്കുകയും ചെയ്തു.

നേരത്തെ പറഞ്ഞത് പോലെ ഞാ കമ്പനിയിജോലിക്ക് ചേരുമ്പോസ്ഥിരം ജീവനക്കാരുടെ യൂണി സ്വതന്ത്ര യൂണി ആയി രുന്നു. ഞാസെക്രെട്ടറി ആയതിനു ശേഷം ഞാനും മറ്റൊരു സെക്രെട്ടറി യായിരുന്ന സഖാവ് വീ പീ ജനാർ ദ  നും (ഇപ്പോഒഞ്ചിയം പഞ്ചായത്ത് സീ പീ എം ലിമേന്ടറിപാര്ടി ലീഡർ) മറ്റു സമാന ചിന്താഗതിക്കാരായ തൊഴിലാളികളും സ്വതന്ത്ര യൂണിയനെ സീ ടീ യൂ-വിലയിപ്പിക്കുന്നത്സംബന്ധിച്ചു ഒരു ചര്ച്ച തുടങ്ങുകയും ക്രമേണ  ഹു ഭൂരിപക്ഷംതൊഴിലാളികളുടെയും അന്ഗീകാരത്തോ ടെ   യൂണിയനെ സീ ടീ യു -വി ൽ  ലയിപ്പിക്കുകയും ചെയ്തു. പ്രക്രിയ തുടങ്ങുന്നതിണ്ടേ മുന്നോടിയായി  യൂണി യണ്ടേ പ്രേസിഡ ന്റായി സഖാവ് കെ ൻ രവീന്ദ്രനാഥി നെയും ജനറസെക്രെട്ടറി ആയി സഖാവ് വൈക്കം വിശ്വനെയും തെരഞ്ഞെടുക്കുകയും ചെയ്തു

ഞായൂണിയസെക്രെട്ടറി ആയിരിക്കുമ്പോസഖാവ് കെ ൻ രവീന്ദ്രനാഥി  ണ്ടെ നിദേശാനു സ്സരണം  ബോനസ്സിനു അര്ഹത ഇല്ലാത്ത കാലയളവിബോണസ് നിയമം അനുസരിച്ച് അര്ഹതയില്ലെങ്കിലും ബോണ സ് നിയമത്തിനു പുറത്തു ബോണ സ്സിനു  അര്ഹതയുന്ടെന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് മറ്റു യൂണിയനുകളെയും യോജിപ്പിച്ച് കൊണ്ട് യൂണി പ്രക്ഷോഭം സംഘടിപ്പിച്ചു.  ലമായി ആദ്യ വര്ഷം 150, പിന്നീടു 350, തുടര് ഷങ്ങളിൽ  500  , 750  ,900  എന്നനിലക്ക് അഡ്വാസ്എന്നപേരില് ഓരോ തുകകബോണ സിനു അര്ഹത നേടും വരെ കമ്പനിയിലെ തൊഴിലാളികള്ക്ക് ഓണക്കാലത്ത്  നേടിക്കൊടുക്കുവാസീ ടീ യു വിണ്ടെ  പ്രവര്ത്തനം കൊണ്ട് സാധിച്ചു  എന്നത് ഇത്തരുണത്തിഎടുത്തു പറയേണ്ടതുണ്ട്ഇത് കൂടാതെ വളരെ മാന്യമായ ശമ്പള പരിഷ്കരണത്തിലൂടെ തൊഴിലാളികള്ക്ക് വമ്പിച്ച നേട്ടം ഉണ്ടാക്കുവാനും യൂണി യണ്ടേ മുന്കൈ മൂലം സാധിച്ചു

തുടരെ തുടരെയുള്ള സമരങ്ങള മൂലം നാശ ത്തി ണ്ടെ   പട് കുഴിയിലാകും എന്ന് നമ്മു ടെ നാട്ടിലെ കുത്തക മാധ്യമങ്ങളും സീപീ എം വിരുദ്ധ ശക്തികളും വിധിയെഴുതിയ ഹിന്ദുസ്ഥാന്യൂസ്പ്രിന്റ്കമ്പനി കേരളത്തിന്ടെ അഭിമാനമായി വളര്ന്നു എന്നത് നമ്മുടെ സംസ്ഥാനതിണ്ടേ ചരിത്രത്തിൽ സുവണ്ണ  ലിപികളാഎഴുതി ചേര്ക്കേണ്ട ഒരു കാര്യമത്രെ.  

കാലത്ത് നടന്ന  നിര്ഭാഗ്യകരമായ ഒരു കാര്യം കൂടി ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്. അത് കമ്പനിയി ൻ  ടീ യൂ സീ യൂണിയനിപെട്ട ഒരു  തൊഴിലാളിക്ക് അപകടം നേര്ട്ടതിനെ തുടന്ന് ഉണ്ടായ സംഭവ വികാസങ്ങളെ പറ്റിയാണ് .അന്ന് പ്രശ്നം ചര്ച്ച ചെയ്യാസീ ടീ യു നേതാക്കളായ എന്നെയും സഖാവ് ജനാര്നദന  നെയും കൂട്ടി കമ്പനി എം ഡി യെ കാണാപോയപ്പോ ൻ  ടീ യൂ സി -ക്കാര് എം ഡി-യെ ആക്രമിക്കുവാമുതിരുകയും ഞങ്ങളുടെ സമ യോജിതമായ ഇടപെടൽ  മൂലം എം ഡി ഒരു പോറപോലും ഏല്ക്കാതെ രക്ഷപ്പെടുകയും ചെയ്തു സംഭവത്തെ തുടന്ന്അതിഉത്തരവാദിത്തം  ഇല്ലായിരുന്നുവെങ്കിലും  അന്ന് കേരളം ഭരിച്ചിരുന്നതു  കൊണ്ഗ്രെസ്സിന്റെനേതൃത്തത്തിലുള്ള ഗവേന്മേന്റായിരുന്നതിനാൽ  സീ ടീ യു നേതാക്കളെ യും കേസ്സിൽ  കുടുക്കുവാഅവര്ക്ക് സാധിച്ചു. ഞാനും മറ്റൊരു സെക്രെട്ടറി ആയിരുന്ന ജനാർ ദ നനും ആറാം പ്രതിയും   ഏഴാം  പ്രതിയും ആയി..ഒടുവിൽ  പിന്നീട് അധി കാരത്തിവന്ന നായനാര് സര്കാരാന് കേസ്സ് പിന് വലിച്ചത് 

നീണ്ടഷങ്ങയൂണി യണ്ടേ സെക്രെട്ടറി ആയിരുന്നതിനു ശേഷം ഞാസ്വമേധയാ ഭാരവാ ഹിത്വ ത്തിനിന്നും 1991-ൽ   മാറി  സൂപവൈസ്സപദവിയിലേക്ക്   സ്ഥാനകയറ്റം കിട്ടിയ  1994  വരെ എക്സിക്യൂട്ടീവ് കമ്മറ്റി മെംബറായി പ്രവര്ത്തിച്ചു.

ഇന്ന് തിരിഞ്ഞു നോക്കുമ്പോതികച്ചും ആകസ്മികമായി യൂണിയൻ ൻ നേതൃത്വത്തിഎത്തി ചേന്ന താണെങ്കിലും കമ്പനിയെ സംബന്ധിച്ചും അവിടത്തെ തൊഴിലാളിയെ സംബന്ധിച്ചും ഉണ്ടായ  നിരവധി സംഭവ വികാസങ്ങളുടെ സാക്ഷിയാ കുവാനും ഒരു  സീ ടീ യൂ പ്രവര്തകഎന്നനിലയിൽ  എന്റേതായഎളിയ  സംഭാവനകതൊഴിലാളികൽ ക്കും കമ്പനിക്കും  നല്കുവാനും കഴിഞ്ഞു എന്നതിൽ ഞാചാരിതാ ര്ധ്യം കൊള്ളുന്നു