Friday, 7 September 2012

വിശ്വാസം, അതാണ്‌ എല്ലാം

‘വിശ്വാസം  അതല്ലേ  എല്ലാം’ എന്ന പരസ്യ വാചകം ടെലിവിഷന്  കാണുന്നവര്ക്കെല്ലാം സുപരിചിതമാണ് വിശ്വാസത്തില്അധിഷ്ടിതമാണ് മനുഷ്യന്റെ ബന്ധങ്ങളെല്ലാംപ്രത്യേകിച്ച് ഭാര്യയും ഭര്ത്താവും തമ്മിലുള്ള ബന്ധവും പരസ്പര വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് നിലനില്കുന്നത്പരസ്പര വിശ്വാസമില്ലാത്ത ബന്ധങ്ങള്അധിക കാലം നിലനില്കുകയില്ല എന്നത് ഒരു വസ്തുതയാണ്. ഭാര്യ ഭര്ത്താവിനെയും ഭര്ത്താവ് ഭാര്യയെയും വിശ്വസിക്കുന്നത് അവരുടെ സ്നേഹബന്ധത്തിന്റെ ബലത്തിലാണ്. ഇത് പറയുമ്പോള്ഒരു കാര്യം പ്രത്യേകം പരാമര്ശിക്കെന്റതുന്ടു നമ്മുടെ സമൂഹത്തില്പല ഭാര്യമാരും ഭര്ത്താക്കന്മാരും പരസ്പരം വിശ്വാസം അഭിനയിച്ചു കൊണ്ടു പരസ്പരം  വന്ചിക്കുന്നുന്ടു മറ്റുള്ളവര്‍ കണ്ടാല്‍ അവര്‍ മാതൃകാ  ദമ്പതിമാര്ആണെന്നെ തോന്നുകയുള്ളൂ 
  
.നമ്മുടെ നാട്ടില്ഭാര്യയും കുട്ടികളെയും ഉപേക്ഷിച്ചു കാമുകിയുടെ  പുറകെ പോകുന്ന ;പുരുഷന്മാരുടെയും സ്വന്തം ഭര്ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ചു കൊണ്ടു കാമുകന്റെ പുറകെ പോകുന്ന സ്ത്രീകളുടെയും എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. അടുത്ത കാലത്തായിനാട്ടില്നിന്ന് വളരെ ദൂരെ വിദേശത്ത് ജോലി നോക്കുന്ന ഭര്ത്താവ് ഉണ്ടാക്കിയ സമ്പാദ്യമെല്ലാം എടുത്തു  കൊന്ടു കാമുകന്റെ കൂടെ ഓടി പോയ പല സ്ത്രീകളുടെയും കഥകള്‍ പത്ര  ദ്വാരാ  നമ്മള്അറിഞ്ഞു കഴിഞ്ഞതാണ്. പരസ്പര വിശ്വാസമില്ലായ്മ ഒടുവില്വിവാഹ മോചനത്തില്‍  കലാശിക്കുകയാണ് പതിവ്. ഈയിടെ അറിഞ്ഞ ഒരു കണക്കു അനുസരിച്ച് കേരളത്തില്തന്നെ   വര്ഷം ഏതാണ്ട് 30,000പേര്വിവാഹ മോചനത്തിനായി കേസ് ഫയല്‍ ചെയ്തിടുന്ടു തരത്തില്വിവാഹ മോചനംനടത്തുന്ന വരുടെഎണ്ണം വര്ഷംതോറും കൂടിക്കൊണ്ടിരിക്കുകയാണ് എന്നതാണ് സത്യം.

എന്റെ നാട്ടില്നടന്ന ഒരു സംഭവം അവസരത്തില്ഓര്ക്കുകയാണ്. എന്റെ പരിചയത്തിലുള്ള ഒരു ചെറുപ്പക്കാരന്വിവാഹിതനായി. അയാളുടെ ഭാര്യ സുന്ദരിയായ ഒരു സ്ത്രീ ആയിരുന്നു. വിവാഹത്തിന് ശേഷം അവര്വേറൊരു വീട്ടിലേക്കു താമസം മാറ്റി. വളരെ സ്നേഹത്തൊടെ ജീവിച്ചു വരുകയായിരുന്നു. . കുറച്ചു കാലത്തിനു ശേഷം  അയാള്ക്ക്ദൂരെ ഒരു ജില്ലയില്ജോലി കിട്ടിആഴ്ചയില്ഒരു തവണ അതായത് എല്ലാ ശനിയാഴ്ചയും അയാള്ഭാര്യയുടെ കൂടെ കഴിയുവാന്വീട്ടില്വന്നു കൊണ്ടിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസ്സം അയാള്നിനച്ചിരിക്കാതെ വീട്ടില്വന്നു. വീട്ടില്എത്തിയപ്പോള്സമയം വൈകിട്ട് 8.30  മണിയായിക്കാണും. വീട്ടില്വെളിച്ചം ഉണ്ടായിരുന്നില്ല. അതിനാല്അയാള്ഭാര്യയെ വിളിച്ചു. വാതില്തുറന്ന ഉടന്തന്നെ അയാളുടെ വീടിനുള്ളില്നിന്ന് അയല്പക്കത്തുള്ള ഒരു യുവാവ് ഇറങ്ങി ഓടുന്ന കാഴ്ചയാണ് അയാള്കണ്ടത്. കുറച്ചു നേരത്തേക്ക് യുവാവിനു ബോധം നഷ്ടപ്പെട്ട അവസ്ഥയായിരുന്നു. ഒടുവില്ഭാര്യയെ ചോദ്യം ചെയ്തെങ്കിലും സ്ത്രീ ഒന്നും തെളിച്ചു പറഞ്ഞില്ല. അടുത്ത ദിവസ്സം തന്നെ  അയാള്ഭാര്യയെ ഉപേക്ഷിക്കുകയും ചെയ്തു. അതെതുടര്ന്നു സ്ത്രീ ആത്മഹത്യ ചെയ്തു. എല്ലാവരുടെയും അറിവില്പരസ്പര സ്നേഹത്തോടെയും വിശ്വാസതോറെയും കഴിഞ്ഞിരുന്ന യുവാവിന്റെയും ഭാര്യയുടെയും ജീവിതത്തില്എന്താണ് സംഭവിച്ചത് എന്ന് ആര്ക്കും അറിയില്ലഎന്ത് കൊണ്ടാണ് സ്ത്രീ ഭര്ത്താവിനെ വഞ്ചിച്ചു കൊണ്ടു അയല്പക്കത്തെ പുരുഷനെ തന്ടെകിടപ്പ് മുറിയിലേക്ക് ക്ഷണിച്ചത് എന്നത് ഇന്നും ദുരൂഹമത്രേ. ഇക്കാര്യത്തില്വിവരം അറിഞ്ഞവരെല്ലാം തന്നെ സ്ത്രീയെ ആണ് കുറ്റപ്പെടുത്തിയത്.

ഇത് പോലത്തെ ഒരു സംഭവത്തിന്ഞാന്സാക്ഷിയായത് ഏതാണ്ട്  40  കൊല്ലങ്ങള്ക്ക് മുന്പാണ്. അന്ന് ഞാന്വിവാഹിതനല്ല. ഡല്ഹിയില്ജോലിയിലാണ്. ഒരു സ്വകാര്യ സന്ദര്ശനത്തിനായി എനിക്ക് പഞാബില്കുറച്ചു ദിവസ്സതെക്ക്  പോകേണ്ടി വന്നു,. എന്റെ ഒരു സുഹൃത്തിന്റെ സുഹൃത്തിന്റെ കുടുംബത്തിന്റെ  കൂടെയാണ് ഞാന്താമസ്സിച്ചിരുന്നത്. അയാള്ക്ക്ഭാര്യയും രണ്ടു  കുട്ടികളും ഉണ്ടായിരുന്നു. അവരുടേത് ഒരു സംതൃപ്ത കുടുംബമായിട്ടാണ് എനിക്ക് അനുഭവപ്പെട്ടതഞാന്അവിടെ താമസിച്ചു  4-5   ദിവസ്സങ്ങള്കഴിഞ്ഞു ഒരു ദിവസ്സം അയാള്എന്നെ കുറെ അകലെയുള്ള ഒരു സ്ഥലത്തുള്ള ഒരു വീട്ടിലേക്കു കൂട്ടികൊണ്ടു പോയി. കയ്യില്നിന്ന് താക്കോല്എടുത്തു അയാള് വീടിന്റെ കതകു തുറന്നു. ഞങ്ങള്അകത്തു കയറി. സാമാന്യം നല്ല ഒരു വീടായിരുന്നു അത്. അത് അയാളുടെ സുഹൃത്തിന്റെ വീടാണെന്നും സുഹൃത്ത്അടുത്ത ജില്ലയില്ടീച്ചര്ആയി ജോലി നോക്കുകയാണെന്നും എന്നോടു പറഞ്ഞു. തുടര്ന്നു എന്നെ അയാള്ഫോട്ടോ കാണിച്ചപ്പോള്ഞാന്ശരിക്കും ഞെട്ടിപ്പോയി. അത് ഒരു സുന്ദരിയായ     ഏതാണ്ട്  30-35  വയസ്സ് തോന്നിക്കുന്ന
 സ്ത്രീയുടെ ഫോട്ടോ ആയിരുന്നു. അവര്എല്ലാ ശനിയാഴ്ചയും വീട്ടില്വരാരുന്റെന്നും അപ്പോള്അവര്രണ്ടാളും ഒത്തു കൂടാരുന്റെന്നും അയാള്എന്നോടു പറഞ്ഞു. അയാള്എത്ര സമര്ഥമായ രീതിയില്സ്വന്തം ഭാര്യയെ വഞ്ചിച്ചു കൊണ്ടു വെപ്പാട്ടിയുമായി  കഴിയുന്ന കാര്യം എനിക്ക് ഒരു ഷോക്ക് തന്നെ ആയിരുന്നു. ഭാര്യയുടെയും കുട്ടികളുടെയും മുന്പില്സ്നേഹസമ്പന്നനായ ഭര്ത്താവും അച്ഛനും. രഹസ്യമായി മറ്റൊരു സ്ത്രീയുമായി ബന്ധം പുലര്ത്തുന്നു. തന്റെ സുഹൃത്തായ സ്ത്രീ വരുമ്പോള്അവരുടെ കൂടെ കൂടുവാന്എന്നെയും ക്ഷണിച്ചെങ്കിലും ഞാന്സ്നേഹപൂര്വ്വം അത് നിരസിച്ചു

വിധത്തിലുള്ള വിശ്വാസ വഞ്ചന നമ്മുടെ നാട്ടില്ധാരാളമായി നടക്കുന്ടു എന്നത് ഒരു യാഥാര്ഥ്യമാണ്.പക്ഷെലക്ഷകണക്കിന് ഭാര്യമാരും ഭര്താക്കാന്മ്മാരും ആത്മാര്ഥമായി സ്നേഹിച്ചു സ്നേഹത്തൊടെ കഴിയുന്നുണ്ട് എന്നതും ഒരു  പരമാര്ധമാണ്എന്നാല്മേല്പറഞ്ഞ എന്റെ സുഹൃത്തിന്റെ സുഹൃത്തിനെപ്പോലെ വളരെ സമര്ഥമായ രീതിയില്‍ ഭാര്യമാരെ വഞ്ചിക്കുന്ന  ഭര്ത്താക്കന്മാരും അതുപോലെ തന്നെ ഭര്ത്താക്കന്മാരെ വഞ്ചിക്കുന്ന ഭാര്യമാരും നമ്മുടെ സമൂഹത്തില് ധാരാളം ഉണ്ട്. എന്നാല് വിശ്വാസ വഞ്ചന എന്നെങ്കിലുംപുറത്താകാതെഇരിക്കുകയില്ല തന്നെ. അതോടെ ബന്ധം തകരുകയും ചെയ്യുംഅതെ വിശ്വാസം, അതാണ്‌ എല്ലാം.
***

No comments:

Post a Comment