Wednesday, 26 September 2012

മടപ്പള്ളി കോളേജിലെ എസ്‌ എഫ് ഐ യുടെ എതിരില്ലാ വിജയവും കുത്തക മാധ്യമങ്ങളും

വടകരയിലെ മടപ്പള്ളി കോളേജ് യൂണിയന്തെരഞ്ഞെടുപ്പില്എല്ലാ സീറ്റുകളിലും എസ്എഫ് സ്ഥാനാര്ഥികള്എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു എന്ന വാര്ത്ത ഏറെ സന്തോഷത്തോടെയാണ് ഞാന്വായിച്ചത്. ടീ പീ ചന്ദ്രശേഖരന്റെ ദാരുണ കൊലപാതകത്തിന് ശേഷം സീ പീ എം-നെ കൊലയാളികളുടെ പാര്ടിയായി ചിത്രീകരിച്ചു കൊണ്ടു ഏതു വിധേനയും സീ പീ എമ്മിനെതകര്ക്കുക എന്ന ഒരേ ഒരു അജണ്ടയുമായി കേരളത്തിലെ കപട ഇടതുപക്ഷക്കാരും ചില ബുദ്ധിജീവികളും അടങ്ങുന്ന കൂട്ടുകെട്ട് സീപീഎം വിരുദ്ധ പ്രചാരണം തീവ്രമായ രീതിയില്‍  നടത്തിക്കൊന്റിരിക്കുകയാണല്ലോ?  ടീ പീ ചന്ദ്രശേഖരന്റെ മരണം മൂലം സീ പീ എം അണികള്സീ പീ എമ്മില്നിന്ന് കൊഴിഞ്ഞു കൊണ്ടിരിക്കുകയാണെന്ന നിലക്ക് പൊടിപ്പും തൊങ്ങലും വച്ച് ദ്യ്നം ദിനം വാര്ത്തകള്പടച്ചു നല്കുന്നതില്ഇന്നാട്ടിലെ കുത്തക പത്രങ്ങളും മാധ്യമങ്ങളും മത്സരിക്കുന്ന കാഴ്ചയാണ് കുറെ നാളുകളായി നമ്മള്കാണുന്നത്
.
ആര്എം പി എന്ന പേരില്പാര്ടി വിരുദ്ധ പ്രവര്ത്തനം നടത്തിയതിനു പുരതാക്കിയവര്രൂപീകരിച്ച പാര്ടി ഒന്ചിയത് മാത്രമല്ല കോഴിക്കോട് ജില്ലയിലും പുറത്തും സീ പീ എമ്മിനെ വെല്ലു വിളിക്കുന്ന രീതിയില്‍ സ്വാധീനം ഉറപ്പിച് കൊണ്ടിരിക്കുകയാണെന്ന രീതിയിലുള്ള വാര്ത്തകള്ഇന്നാട്ടിലെ മനോരമയും മാതൃഭൂമിയും മറ്റു കുത്തക മാധ്യമങ്ങളും നിരന്ദരം പ്രചരിപ്പിക്കുന്നതില്‍ വ്യപ്രുതരായിരിക്കുകയായിരുന്നല്ലോ?  

സാഹചര്യത്തിലാണ് മടപ്പള്ളി കോളേജ് യൂണിയന്തെരഞ്ഞെടുപ്പു  നടക്കുന്നത്. ഇന്നാട്ടിലെ കുത്തക പത്രങ്ങളുടെയും  മാധ്യമങ്ങളുടെയും വിലരിരുതലുകള്മുഖ വിലക്ക്  എടുക്കുകയാണെങ്കില്മടപ്പള്ളി കോളേജില്ആര്എം പി-യുടെ വിദ്യാര്ഥി വിഭാഗമായ രേവലുഷനരി
 എസ് എഫ്     സ്ഥാനാര്ഥികള്എതിരില്ലാതെ ജയിക്കേണ്ടതായിരുന്നു. എന്നാല്രേവലൂഷനരി എസ് എഫ് -ക്കാര്ക്ക് മത്സരിക്കുവാന്ആളെ പോലും കിട്ടിയില്ല എന്നാണു തെരഞ്ഞെടുപ്പു ഫലം വെളിവാക്കുന്നത്. അത് മാത്രമോ? എല്ലാ സീറ്റുകളിലും എസ് എഫ് സ്ഥാനാര്ഥികള്എതിരില്ലാതെ വിജയിക്കുകയും ചെയ്തു.

ഡല്ഹി യൂനിവേര്സിറ്റിയില്‍  രണ്ടു വര്ഷങ്ങള്ക്കു ശേഷം കോണ്ഗ്രസിന്റെ  വിദ്യാര്ഥി സംഘടനയായ എന്എസ്യു ഭൂരിപക്ഷം സീറ്റുകളും നേടി വിജയിച്ചപ്പോള്മുന്പേജില്തന്നെ വന്പ്രാധാന്യത്തോടെ സോണിയയുടെയും രാഹുലിന്റെയും ഫോട്ടോകള്സഹിതം പ്രസിദ്ധീകരിച്ചു എസ്‌ എഫ്  -യെ ഇകഴ്ത്തികൊന്ടു വാര്ത്ത പ്രസിദ്ധീകരിച്ച മനോരമക്ക് മടപ്പള്ളി കോളേജിലെ എസ് എഫ് യുടെ എതിരില്ലാ വിജയം ഒരു വാര്ത്തയെ ആയില്ല.

സീ പീ എമ്മിനും സീ പീ എം അനുഭാവ പ്രസ്ഥാനങ്ങള്ക്കും കേരളത്തിലെ  ജന സമൂഹത്തിലുള്ള സ്വാധീനം ഏതു വിധേനയും തകര്ക്കുക എന്ന ഒരേ ഒരു അജണ്ടയുമായി കച്ച കെട്ടി ഇറങ്ങിയവര്ക്ക് എസ് എഫ് -യുടെ എതിരില്ലാ വിജയം തീര്ച്ചയായും ഞെട്ടല്ഉണ്ടാക്കിയിട്ടുന്റാകും എന്നത് തീര്ച്ച. വടകരയുടെ മണ്ണില്സീ പീ എമ്മിനെയും സീ പീ എം അനുകൂല പ്രസ്ഥാങ്ങളെയും തകര്ക്കുവാന്സാധിച്ചില്ലെങ്കില്മറ്റു ഒരിടത്തും അതിനു കഴിയുകയില്ല എന്ന യാഥാര്ഥ്യം ഉള്ക്കൊള്ളാന്അവര്ക്ക് ബുദ്ധി മുട്ടായിരിക്കും.

എന്തായാലും ടീ പീ ചന്ദ്രശേഖരന്റെ വധം മുതലെടുത്ത്‌  കൊണ്ടു സീപീ എം- നെ തകര്ക്കാമെന്ന്  മനപ്പായസ്സം  ഉണ്ണുന്ന കപടഇടതുപക്ഷ  - ബുദ്ധിജീവി കൂട്ടുകെട്ടുകാര്ക്ക് കോളേജ് തെരഞ്ഞെടുപ്പു  ഓര്ക്കാപ്പുറത്തുള്ളഒരു പ്രഹരം തന്നെയാണ് എന്നതില്സംശയമില്ല തന്നെ.
*****
.

No comments:

Post a Comment