സീ പിഎം
കേരള സംസ്ഥാന
സെക്രട്ടറി സഖാവ്
പിണറായി വിജയന്
ഏതാനും നാളുകള്‍ക്ക്
മുൻപ് സീ പീ
എം വിരുദ്ധ മാധ്യമ
സിണ്ടിക്കെട്ടു
നമ്മുടെ
രാജ്യത്തു പ്രവ
ര്തിക്കുന്നുന്ടു എന്ന്
പറഞ്ഞപ്പോൾ ഇവിടുത്തെ
കുത്തക പത്രങ്ങളും ചാനലുകളും എല്ലാം തന്നെ ശക്തിയായി പ്രതിഷേധം
ഉയര്തിയത്
മറക്കുവാൻ സമയമായിട്ടില്ല. പിണറായി
പറഞ്ഞത് പൂര്‍ണമായും
ശരിയാണ് എന്ന്
എത്രയോ ഉദാഹരണൾ നിരത്തി സ്ഥാപിക്കുവാൻ കഴിയും. എന്ന്
വര്ല്കിലും ഈ
അടുത്ത കാലത്ത്
നടന്ന ചില
സംഭവങ്ങൾ ഈ മാധ്യമങ്ങള റിപ്പോർട്ട് ചെയ്ത രീതിനിഷ്പക്ഷവും
സത്യസന്ധവും ആയ പത്ര ധര്മതിനു നിരക്കാത്തതത്രെ. അത് മാത്രമോ? ഇവ മാധ്യമ
സിണ്ടിക്കെട്ടിന്റെ പ്രവര്‍ത്തനത്തിന്റെ ഉത്തമ ദൃഷ്ടാന്തങ്ങളാണ് എന്ന് പറയട്ടെ.
1. തൃശ്ശൂരിലെ
കോണ്‍ഗ്രസ് നേതാവായ മധുവ്നെ ഭാര്യയുടെമുംപിലിട്ടു
കോണ്ഗ്രെസ്സ്കാർ കൊലപ്പ്പെടുത്തിയ സംഭവം
സ്വന്തം ഭാര്യയുടെ
മുമ്പിലിട്ടാണ് തൃശ്ശൂരിലെ
കോണ്‍ഗ്രസ് നേതാവായിരുന്ന മധുവിനെ
27 വെട്ടുകൾ വെട്ടി
മൃഗീയമായി കൊലപ്പെടുത്യത്
കോണ്ഗ്രെസ്സ്കാർ തന്നെ
ആയിരുന്നു. എന്നാൽ ഈ പ്രശ്നം
ഒരു കുത്തക പത്രതിനും ചനെലിനും
പ്രധാനവാര്ത ആയില്ല.
ആ ദാരുനമായ്ട
കൊലപാ തകതെപറ്റി തത്സമയ
സംപ്രേഷനമോ ചാനെൽ ചര്‍ച്ചയോ ഉണ്ടായില്ല.
ഇതേ കുറിച്ചുള്ള
വാര്‍ത്ത തന്നെ
ഈ കുത്തക
പത്രങ്ങളുടെ ഉൽ പേജിൽ ചെറു കോളത്തിൽ ഒതുങ്ങി.
2. വടകരയിലെ ഒന്ചിയത് കഴിഞ്ഞ ആഴ്ച നടന്ന വന്‍ സീ പി എം റാലി
RMP നേതാവ്
ടീ പീ ചന്ദ്രശേഖരന്റെ കൊലപാതകത്തെ തുടർന്ന്
വടകരയില മൊത്തമായും ഒന്ചിയത് പൂര്‍ണമായും സീ പീ എം തകര്‍ന്നു തരിപ്പണമായി എന്നും സീ പി
എമ്മിൽ നിന്ന് കൊഴിഞ്ഞുപോക്ക് തുടര്‍ കഥ ആണെന്നും ഭൂത കണ്ണാടി വച്ച് നോക്കിയാല മാത്രമേ
ഒന്ചിയത് സീ പി എം കാരനെ കാണുവാൻ സാധിക്കുകയുള്ളൂ
എന്ന വിധത്തിലൊക്കെ മനോരമാദികളും മറ്റു കുത്തക
മാധ്യമങ്ങളും പ്രചരിപ്പിച്ചു. ൾഈ മാധ്യമങ്ങളുടെ നിരന്തരമായ സീ പി എം വിരുദ്ധ
പ്രചരണം നമ്മുടെ നാട്ടിലെ നല്ലൊരു പങ്കു ആളുകളും വിശ്വസിക്കുന്ന അവസ്ഥയായിരുന്നു നിലവിലുണ്ടായിരുന്നത്.
എന്നാൽ സീ പി എമ്മിനെ സംബന്ധിച്ചിടത്തോളം ടീ പീ ചന്ദ്രശേഖരന്റെ കൊലപാതകത്തെ തുടർന്ന്
പാർടിയിൽ നിന്ന് അകര്ന്നു പോയവരെയും തെറ്റി ധാരണക്ക് വശം വദരായിപോയവരെയും നിർജീവമായ് പോയവരെയും എല്ലാം സജീവ പ്രവര്തനതിലേക്ക്
മടക്കി കൊണ്ടു വരുവാനുള്ള തീവ്ര ശ്രമം നടത്തുക പാര്‍ടിയെ സജീവമായി നിലനിര്‍ത്തുക എന്നുള്ള
ലകഷ്യമായിരുന്നു മുമ്പിൽ. അതിൽ കാര്യമായ
രീതിയിൽ പാര്‍ടി വിജയിചുഎന്നതിന്റെ തെളിവാണ് കഴിഞ്ഞ ആഴ്ച സഖാവ് വള്ളിക്കാട് വാസു രക്തസാക്ഷി
ദിനം പ്രമാണിച്ച് സീ പി എം നടത്തിയ പ്രകടനം.
അഭൂതപൂർവമായആവേശം നിറഞ്ഞ വമ്പിച്ച ഒരു പ്രകടനം ആയിരുന്നു അത്. ആ പ്രകടനതിളീ സ്ത്രീകളുടെയും
യുവാക്കളുടെയും പങ്കാളിത്തം പ്രത്യേകമായി എടുത്തു
പറയേണ്ടതാണ്. ഈ വന്‍ പ്രകടനം
സീ പി എമ്മിന്റെ ശത്രുക്കളെ തീര്‍ത്തും ഞെട്ടിക്കുക
തന്നെചെയ്തു. എന്നാൽ ഒന്നര മണിക്കൂറിൽ അധികം ഒന്ചിയതിന്റെ തെരുവീഥികളെ പ്രകമ്പനം കൊള്ളിച്ച
ഈജന പ്രവാഹത്തെ പറ്റി
നമ്മുടെ നാട്ടിലെ ഒരു കുത്തക പത്രവും മാധ്യമവും റിപ്പോർട്ട് ചെയ് തില്ല സീ പി എമ്മീന്റെ തകര്‍ച്ച സ്വപ്നം കണ്ടുനടക്കുന്നവരിൽ നിന്ന് വേറെ
.എന്ത് പ്രതീക്ഷികാനാണ്? അത് കൊണ്ടു മാധ്യമ സിണ്ടിക്കെട്ടു ഈ പ്രകടനത്തെ പാടെ അവഗണിച്ചു.അതെ സമയം RMP----ക്കാര് ഇത് പോലത്തെ
ഒരു പ്രകടനം നടത്തിയിരുന്നെങ്കിൽ ഈ കുത്തക മാധ്യമങ്ങള അത് അവഗണിക്കുമായിരുന്നോ?
3. സോളാർ പാനെലിന്റെപേരില് കോടികൾ തട്ടിപ്പ് നടത്തിയ
സരിതാ എസ് നായര്‍ മുഖ്യമന്ത്രിയുടെ
സന്തത സഹചാരിയാല ജോപ്പനുമായി ബന്ധം
പുലര്തിയകാര്യം
16 കോടി രൂപയുടെ
തട്ടിപ്പ് സോളാർ പാനെലിന്റെ പേരില്‍
നടത്തിയ സരിത
എസ നായര്‍
മുഖ്യ മന്ത്രിയുടെപീ
എ-യും സന്തത
സഹചാരിയായ ടെന്നി
ജോപ്പനുമായി ബന്ടപ്പെടുകയും മുഖ്യമന്ത്രിയുടെ
ഒഫ്ഫിസ്സിലേക്ക് പീഎ-യെ വിളിക്കുകയും തിരിച്ചും
നിരവധി തവണ
വിളിക്കുകയും ചെയ്ത കാര്യത്തെ
പറ്റിയും ഈ
മാധ്യമ സ്യ്ണ്ടികാറെ
എടുത്ത നിലപാട്
എന്താണ്?മെയ്
31-നു മാത്രം
32 കോളുകൾ ഇങ്ങനെ
ചെയ്തുവെന്നാണ് അറിവ്.
ഈ സ്ത്രീയുടെ
പേരില്‍ വിവിധ
ജില്ലകളിലായി 13 കേസ്സുകൾ രജിസ്റ്റർ ചെയ്യപ്പെട്ട
കാര്യം ഇതിനകം
പുറത്തായി) ഈ
വാര്‍ത്ത പൂര്‍ണമായും
താമസ്കരിക്കുകയാണ് അവർ ചെയ്തത്.ഇങ്ങനെ
ഒരു കാര്യം നടന്നിട്ടെയില്ലഎന്ന
മട്ടിലാണ് അവരുടെ
ഇക്കാര്യത്തിലുള്ള സമീപനം.
ഒരു ദിവസ്സം
32 കാളുകൾ വരെ
സീപി എം നേതാവായ
പിണറായിയോ വീ
എസ് അച്യുതാനന്ദനോ
മറ്റോ ആയിരുന്നു
ഉമ്മൻ ചാണ്ടിയുടെ
സ്ഥാനത്തെങ്കിൽ ഈ മാധ്യമ സിണ്ടിക്കെട്ടു
ഈ തരത്തിലായ്രുന്നോ
പ്രവര്‍ത്തിക്കുക? തീര്‍ച്ചയായും
അല്ല എന്ന്
നിസ്സംശയം പറയാൻ കഴിയും. അതായിരുന്നു
സ്ഥിതി ആ
സാഹചര്യത്തിൽ ഈ മാധ്യമങ്ങൾ സോളാർ പാനൽ തട്ടിപ്പിനെ
പറ്റി ഒരു
ദീര്ഖമായ പരമ്പര
തന്നെ എഴുതുമായിരുന്നു.
കേരളത്തിൽ ഇടതു പക്ഷം
ഭരിച്ച സമയത്ത്
ഇടതു പക്ഷ മന്ത്രിമാരെ
പറ്റി
വെറും അടിസ്ഥാന രഹിതമായ
ആരോപണങ്ങൾ പതിവായി
ഉന്നയിക്കുകയും തെറ്റായ റിപ്പോര്ടുകളും തുടരെ തുടരെ നല്കി ആ ഗവേന്മേന്റിനെതിരെ അപവാദ പ്രചരണം നടത്തി രസിക്കുകയും ചെയ്ത ഈ മാധ്യമ സ്സിണ്ടിക്കെട്ടു
ഇപ്പോൾ എന്തെ ഒന്നും കാണുന്നില്ല, കേള്കുന്നില്ല എന്ന നിലപാട് സ്വീകരിക്കുന്നു? അതെ പിണറായി പറഞ്ഞത് അന്വർഥമാക്കുന്ന
നടപടികളാണ് ഈ മാധ്യമങ്ങള സ്വീകരിച്ചുൻ കൊണ്ടിരിക്കുന്നത്.സീ
പീ എമ്മിനെതിരായി മാധ്യമ സ്സിണ്ടിക്കെട്ടു ഉണ്ട് എന്നത് തീര്‍ത്തും വ്യക്തമായ വസ്തുതയത്രേ.
********
No comments:
Post a Comment